
ടൂറിസം മേഖലയില്‍ നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
Web Desk റിയാദ് : ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ടൂറിസം രംഗത്തെ വികസനത്തിനായി നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വെെവിധ്യ വത്കരിക്കാനും കൂടുതല്‍ വിനോദ






























