Category: Books

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ദീപ്തി മേരി പോളിന്റെയും, എൽസയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

  ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. “വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ

Read More »

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ പരിഭാഷയാണ് ടൂം ഓഫ് സാന്‍ഡ്

Read More »

ടികെസി വടുതല ജന്മശതാബ്ദി; ‘ചങ്കരാന്തി അട ‘പ്രകാശനം ഇന്ന്

ടി കെ സി വടുതല  ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി ലിം ഇന്ന് മുന്‍ മന്ത്രി ജി

Read More »

വീണ്ടും പുരസ്‌കാര നിറവില്‍ ; സുധാകരന്‍ രാമന്തളിക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം

മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്ത

Read More »

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ

Read More »

ബഹ്‌റൈന്‍ തെരുവുകളില്‍ വായനയുടെ വസന്തകാലമൊരുക്കി ഖലീഫാ മൊബൈല്‍ ലൈബ്രറി

ബഹ്‌റൈനിലെ തെരുവുകളില്‍ ഖലീഫാ മൊബൈല്‍ ലൈബ്രറി എത്തിയത് പുസ്തക പ്രിയര്‍ക്ക് ആഹ്‌ളാദാനുഭവമായി. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് സംസ്‌കാരിക-പുരാവസ്തു വകുപ്പ് സഞ്ചരിക്കുന്ന വായനശാലകള്‍ അവതരിപ്പിച്ചത്. മനാമ: തലസ്ഥാന നഗരിയിലെ അല്‍ ഷൊറൂകില്‍ കഴിഞ്ഞ ദിവസം സഞ്ചരിക്കുന്ന

Read More »

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

56ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കാണ് ന്യൂഡല്‍ഹി:കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 56ാമത്

Read More »

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത് തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി

Read More »

ഓംചേരി എന്‍എന്‍ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആകസ്മികം’എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം ന്യൂഡല്‍ഹി: പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആക സ്മികം’

Read More »

‘മഞ്ഞുപുലി’ ; ആത്മീയ ദാര്‍ശനിക കൃതിയുടെ മികച്ച വിവര്‍ത്തനം

യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരു കള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം. ‘മഞ്ഞുപുലി’ മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂര്‍വ്വമായ ദര്‍ശനസൗഭാഗ്യമാണ്. 1973-ല്‍ സെന്‍ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രേമിയുമായ പീറ്റര്‍

Read More »

മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകവും സ്‌റ്റോറിടെലില്‍ കേള്‍ക്കാം – പൗരത്വവും ദേശക്കൂറും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ സംസ്ഥാന മുഖ്യമന്ത്രി, രാഷ്ട്രീയനേതാവ് എന്നീ

Read More »

പുസ്തകം വരും മുമ്പേ ഓഡിയോ ബുക്‌സ് വന്നു

പുസ്തകരൂപത്തില്‍ വരും മുമ്പേ രാജീവ് ശിവശങ്കറിന്റെ നോവല്‍ റെബേക്കയുടെ ഓഡിയോ ബുക് ഏപ്രില്‍ 16-ന് എത്തിയപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഏപ്രില്‍ 23നെത്തും.

Read More »

ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാറിന്റെ ‘ത്രിമധുരം’ പ്രകാശനം ചെയ്തു

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരന്‍ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു

Read More »

കതിര്‍ക്കറ്റയില്‍ കൊരുത്തൊരു ജീവിതം

1961ല്‍ പുറത്തിറങ്ങിയ ആദ്യ കവിത മുത്തുച്ചിപ്പി മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരികള്‍ മാത്രം മതി അവരുടെ ആവശ്യങ്ങളൊക്കെയും കേരളത്തിന്റെ ആത്മാവില്‍ മുഴങ്ങി കേള്‍ക്കാന്‍…

Read More »

‘ബൈലൈന്‍-ഓര്‍മ്മയിലെ പഴയ താളുകള്‍’; മണ്‍മറഞ്ഞ പത്രപ്രവര്‍ത്തകര്‍ക്ക് അക്ഷരസ്മാരകം ഒരുക്കി സഹപ്രവര്‍ത്തകര്‍

ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 264 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവര്‍ണ കാലത്തിന്റെ, നേര്‍ രേഖയാണ്.

Read More »

ദി റിപ്പബ്ലിക്കന്‍ എത്തിക് മൂന്നാം വാല്യം ‘ലോക്തന്ത്ര കേ സ്വര്‍’ പുറത്തിറങ്ങി

  ‘ദി റിപ്പബ്ലിക്കന്‍ എത്തിക്’ മൂന്നാം വാല്യം, ‘ലോക്തന്ത്ര കേ സ്വര്‍’ എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങി. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ

Read More »

വയലാര്‍ പുരസ്‌കാരം ഏഴാച്ചേരിക്ക്

  തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം.’ഒരു വെര്‍ജീനിയന്‍ ദിനങ്ങള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ

Read More »

മുഖ്യമന്ത്രിയുടെ ഒക്കച്ചങ്ങായി പ്രയോഗം; വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി പ്രയോഗം നടത്തിയ്ത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.

Read More »

“കാല”ത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി

പരിധി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന “കാല”ത്തിന്റെ ആദ്യ ലക്കം ഇറങ്ങി.15 കവികളുടെ 5 കവിതകൾ വീതം 75 കവിതകളാണ് ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരത്ചന്ദ്ര ലാലിന്‍റെ ദീർഘ കാവ്യം വി.ആർ.സന്തോഷ് വിവർത്തനം നിർവ്വഹിച്ച റിൽക്കയുടെ 60 കവിതകളുടെ സഞ്ചയം,10 ചെറുകഥകൾ,10 സാഹിത്യ പഠനങ്ങൾ, എം.രാജീവ് കുമാറിന്‍റെ നീണ്ടകഥ എന്നിവയും കാലത്തിന്‍റെ ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

പുസ്തകപരിചയം : ആതി

പ്രീതി രഞ്ജിത്ത് ആഗോളവൽക്കരണവും  ആധുനികവൽക്കരണവും പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജനജീവിതം തകരാറിലാക്കുന്നതും വിശദീകരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.  ജനങ്ങളും അവർ വസിക്കുന്ന ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു മാന്ത്രിക നോവലുകൂടിയാണിത്. “പുറം ലോകത്തുനിന്ന് തീരെ ഒറ്റപ്പെട്ടു

Read More »

അക്ഷരങ്ങളുടെ പെരുന്തച്ചന് പിറന്നാൾ മധുരം: എംടി യ്ക്ക് ഇന്ന് 87 ന്‍റെ ധന്യത

  നക്ഷത്രതിളക്കമാർന്ന വാക്കുകൾ തലമുറകളുടെ നാവിൻ തുമ്പിൽ കുറിച്ചിട്ട സാഹിത്യ പ്രതിഭയ്ക്ക് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ.. പാലക്കാടിന്‍റെ ഹൃദയ വാഹിനിയായ ഭാരത പുഴയും നിശബ്ദ താഴ്‌വരയിൽ നിന്ന് ഒഴുകി വരുന്ന കുന്തിപുഴയും സംഗമിക്കുന്ന കൂട്ടക്കടവിന്

Read More »

പുസ്തകപരിചയം : സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

പ്രീതി രഞ്ജിത്ത് ശക്തമായ എഴുത്തിനു ഉടമയായ പ്രിയപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ. ആര്‍ മീരയുടെ നോവലാണ്‌  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ . അബലകളായ കഥാപാത്രങ്ങള്‍ ചില സാഹചര്യങ്ങളില്‍  സ്വയം തിരിച്ചറിഞ്ഞു ശക്തരാവുന്നത് മീരയുടെ

Read More »

അമിതാബ് ബച്ചൻ ഹീറോ ആയ കോമിക് ബുക്കിന്‍റെ കഥ

  അമിതാഭ് ബച്ചന് എത്രത്തോളം ആരാധകരുണ്ടായിരുന്നുവെന്നതിന് ഒരു തെളിവാണ് അദ്ദേഹത്തിന്‍റെ പേരിൽ കോമിക്ക്സ് പോലും ഉണ്ടായിരുന്നു എന്ന വസ്തുത.ഈ കോമിക്സുകളിൽ സൂപ്പർ സ്റ്റാർ ഒരു സൂപ്പർഹീറോ ആയി മാറുന്ന കാഴ്ചയാണ് നമ്മൾക്ക് കാണാനാവുക. മൂവി

Read More »

സിദ്ദിഹ വീണ്ടും വായിക്കപ്പെടുമ്പോള്‍

ഹസീന ഇബ്രാഹിം പതിനാലു കൊല്ലം മുന്‍പ് മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഒരു കൗമാരക്കാരി എത്തി നോക്കി…സാഹിത്യ ലോകം അവളെ അറിയും മുന്‍പേ, വരികള്‍ അവള്‍ ഇങ്ങനെ എഴുതി അവസാനിപ്പിച്ചു. ‘എന്‍റെ കവിതകള്‍ എന്‍റെ പ്രേമം

Read More »

ടോട്ടോ-ചാന്‍: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

 പ്രീതി രഞ്ജിത്ത് ജാപ്പനീസ് എഴുത്തുകാരിയായ തെത്സുകോ കുറോയാനഗിയാണ് ”ടോട്ടോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി” എന്ന പുസ്തകത്തിന്‍റെ രചയിതാവ്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം

Read More »

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 45 വയസ്; രാജന്റെ ഓര്‍മകള്‍ക്കും…

കേരളത്തില്‍ ആദ്യമായി ഒരു ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതും രാജനുവേണ്ടി ഈച്ചരവാര്യര്‍ ആയിരുന്നു

Read More »

ലാലും മഞ്‌ജുവും ഒന്നിക്കുന്ന പ്രേമലേഖനം : ബഷീറിന്‍റെ കേശവൻനായരും സാറാമ്മയും പുനർജനിക്കുമ്പോൾ

Web Desk ഈ വായനാദിനത്തില്‍ കേശവന്‍നായരും സാറാമ്മയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. കേശവന്‍ നായര്‍ സാറാമ്മയോട് തന്‍റെ പ്രണയം പറയാന്‍ ശ്രമിക്കുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിത്തെക്കുറിച്ചും ജനിക്കാന്‍ പോകുന്ന

Read More »

വൈക്കം മുഹമ്മദ് ബഷീർ ബാങ്ക് മാനേജർക്ക് എഴുതിയ കത്ത് ചർച്ചയാകുന്നു

Web Desk മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പല കത്തുകളും ഇന്നും ആസ്വാദകലോകം ഏറെ ഇഷ്ടപ്പെടുന്നവയാണ്. അത്തരത്തിൽ ഒരിക്കൽ ഒരു ബാങ്ക് മാനേജർക്ക് ബഷീർ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യൽ

Read More »

“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം രോഗമാം കൊറോണയെ പോക്കുമാറാക്കണം “

കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം വിദ്യാഭാസ ചരിത്രത്തിൽ ആദ്യമായിരിക്കണം ജൂൺ മാസം സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നത്. അങ്ങനെ ഈ കൊറോണക്കാലം അതിനും സാക്ഷിയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ അദ്ധ്യയന ദിനങ്ങളിൽ പ്രഭാതത്തിൽ കേട്ടുകൊണ്ടിരുന്ന ഒരു പ്രാർത്ഥനാ

Read More »

പൗലോ കൊയ്‌ലോയുടെ മനം കവര്‍ന്ന് കൊച്ചിയിലെ കെട്ടിടം

Web Desk ലോക പ്രശസ്ത ഏഴുത്തുകാരൻ പാലൊ കൊയ്‌ലോയുടെ മനം കവർന്നിരിക്കുകയാണ് കൊച്ചിയിലെ ഒരു ബുക്ക് ഷോപ് . തന്‍റെ സ്വന്തം രചനയായ ദി ആൽക്കെമിറ്റ് എന്ന പുസ്‌തകത്തിന്‍റെ പടുകൂറ്റൻ ഡിസ്പ്ലേ ചെയ്തിരിക്കുന്ന കൊച്ചിയിലെ

Read More »