
എമിറേറ്റ്സ് എയർലൈൻ, ദുബായ് ഡ്യൂട്ടി ഫ്രീ: ഇനി ക്രിപ്റ്റോകറൻസി വഴിയും പണമടയ്ക്കാം
ദുബായ് : ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനും ദുബായ് ഡ്യൂട്ടി ഫ്രീയും ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ക്രിപ്റ്റോ. കോമുമായി കരാറിൽ ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ ടിക്കറ്റുകൾക്കും ഷോപ്പിങ്ങിനും ഡിജിറ്റൽ കറൻസി ഉപയോഗിച്ച്






























