Category: Qatar

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ്

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം

Read More »

ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

ദോഹ : ഖത്തറിലെ വാഹന പ്രേമികൾക്ക്  ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ  നമ്പർ പ്ലേറ്റുകൾ റിലീസ് ചെയ്യും.ആകർഷകവും പ്രാധാന്യമുള്ളതുമായ പ്രത്യേക നമ്പർ

Read More »

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ദോഹ : ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ  തുടങ്ങിയ മേഖലയെ  നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ അംഗീകാരം  നൽകി.പരസ്യം ചെയ്യൽ,

Read More »

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; പുതിയ വെബ് പോർട്ടലിന് തുടക്കമിട്ട് ഖത്തർ ടൂറിസം

ദോഹ : ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ

Read More »

ഖത്തര്‍ ദേശീയ ദിനം; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയില്‍ തുടക്കം.

ദോഹ : ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ തുടക്കമായി.ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം.

Read More »

ഭക്ഷ്യസുരക്ഷ; പരിശോധനയുമായി ദോഹ മുൻസിപ്പാലിറ്റി.

ദോഹ : രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിൽ വ്യാപക പരിശോധന. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം 15 ദിവസങ്ങളിലായി ഇൻഡസ്ട്രിയിൽ ഏരിയയിലെ  167 ലധികം ഭക്ഷ്യ ഉൽപാദന, വിതരണ

Read More »

റിയാദ് മെട്രോ: ബ്ലൂ ലൈനിൽ പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് : റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ തിങ്കളാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം, മുറബ്ബ എന്നീ സ്റ്റേഷനുകൾ തുറന്നതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർസിആർസി) അറിയിച്ചു. ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിക്കുന്ന

Read More »

പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 77 ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി​യാ​ണ് പ്ര​കൃ​തി​വാ​ത​ക

Read More »

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്

ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ  ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന് പുറമെ ഫിഫ കോണ്ടിനെന്റൽ കപ്പ് ട്രോഫി

Read More »

സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേയ്‌സ്

ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി ‘ന്യൂസ് മേക്കർ’ ചർച്ചാ

Read More »

ദോഹ ഫോറം 22-ാമത് എഡിഷൻ ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു.

ദോഹ : ‘നവീകരണത്തിന്റെ അനിവാര്യത’ എന്ന പ്രമേയത്തിൽ നടക്കുന്ന ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ

Read More »

ഖത്തർ ആർട്ട് ഫെസ്​റ്റിവലിൽ സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരി ഷാബിജ

ദമ്മാം: 73 രാജ്യങ്ങളിൽനിന്നെത്തിയ 360ഓളം അതിപ്രശസ്ത ചിത്രകാരർ അണിനിരന്ന ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധികരിച്ച് മലയാളിയായ ഷാബിജയും. അതിമനോഹര ചിത്രരചനയിലുടെ ലോക വേദികളി​ൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ

Read More »

തണുപ്പാണ്, ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.

റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ

Read More »

ഖത്തറിന്റെ ദേശീയദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും.

ദോഹ : പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു

Read More »

ദോഹ ഫോറം 7ന്; ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ പങ്കെടുക്കും

ദോഹ : ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു. 150 രാജ്യങ്ങളില്‍ നിന്നായി 4500 ലേറെ പ്രതിനിധികൾ

Read More »

വെ​റും നാ​ല്​ റി​യാ​ലി​ന്​ മെ​ട്രോ​യി​ൽ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താം

റി​യാ​ദ്​: വെ​റും നാ​ല്​ റി​യാ​ൽ ചെ​ല​വി​ൽ മെ​ട്രോ​യി​ൽ​ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. റി​യാ​ദ്​ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​മെ​ല്ലാം

Read More »

ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം  പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന

Read More »

ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക്‌ കമ്മിറ്റി.

ദോഹ : 2025ലെ  ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 2025ലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്

Read More »

ഹജ് സമ്മേളനം ജനുവരി 13 മുതൽ

റി​യാ​ദ് : ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ നടക്കും.വിവിധ

Read More »

ചെങ്കടലിനെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി സൗദി അറേബ്യ.

റിയാദ് : സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി അനാവരണം

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »

ഖത്തര്‍ മെഡികെയര്‍ 2024 ൽ ഇന്ത്യൻ പവലിയൻ ഒരുക്കി എംബസി.

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി  ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന്

Read More »

ലോ​ക​ക​പ്പ് ​കാ​ബി​നു​ക​ൾ ലേ​ല​ത്തി​ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച കാ​ബി​നു​ക​ളും വ​ലി​യ അ​ള​വി​ൽ കൃ​ത്രി​മ ​പു​ല്ലു​ക​ളും ലേ​ല​ത്തി​ന് വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച ​അ​തേ​നി​ല​യി​ൽ

Read More »

60 ദിവസത്തെ സുപ്രധാന ഇളവുമായി സൗദി; സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം.

റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന്

Read More »

ലോകത്തിലെ ഉയരമേറിയ വാട്ടർ സ്ലൈഡിനുള്ള ഗിന്നസ് റെക്കോർഡ് ദോഹയുടെ റിഗ് 1938 ടവറിന്

ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ ‘റിഗ് 1938’ ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ

Read More »

പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ കോണ്‍സുലാര്‍ ക്യാംപ്.

സലാല : പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ നടന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ്. സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപില്‍ സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.വിവിധ വിഷയങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യന്‍

Read More »

ഉൽപന്നങ്ങൾക്ക് ഗുണനിലവാരമില്ല: ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ

ദോഹ : ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനം. ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം. നിയമലംഘകർക്ക് 2 വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ ചുമത്തും.

Read More »

സൗദിയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ

ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ 27 നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട

Read More »

‘ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, വ്യക്തിഗത വിഭാഗം’; ആവേശത്തോടെ റിയാദ് മെട്രോയെ സ്വീകരിച്ച് പ്രവാസ ലോകം.

റിയാദ് : റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന് രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പ്ലാറ്റ്ഫോമുകൾ രാവിലെ

Read More »