വോക്സ് വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ്
ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോ ധന. കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി