സൂക്ഷിച്ചു നോക്കണ്ട ഇത് മാസ്ക് അല്ല…..മാർഫ്‌സ്
Web Desk പുറത്തേക്കിറങ്ങിയാൽ ആദ്യം കണ്ണുടക്കുക മാസ്കിൽ തന്നെയാണ്. ഓരോ ദിവസവും പ്രതിരോധത്തിന് പുത്തൻ ആശയങ്ങൾ തേടുന്ന മലയാളിക്ക് മാസ്കിന്‍റെ കാര്യത്തിലും വിട്ടു വീഴ്ചയില്ല. ആദ്യം ഉടുപ്പിനൊത്ത നിറത്തിൽ പല ഡിസൈനിൽ തിളങ്ങിയെങ്കിൽ പിന്നീടത്