
9-ാമത് അൽ ദൈദ് ഈത്തപ്പഴ മേളയ്ക്ക് സമാപനം; കർഷകരുടെയും നിർമ്മാതാക്കളുടെയും പങ്കാളിത്തം ശ്രദ്ധേയമായി
ഷാർജ: ഉൽപാദകരുടെയും കർഷകരുടെയും റെക്കോർഡ് പങ്കാളിത്തം ഉറപ്പുവരുത്തിയ 9-ാമത് അൽ ദൈദ് ഈത്തപ്പഴ മേള ആകർഷകമായി സമാപിച്ചു. എക്‌സ്‌പോ അൽ ദൈദിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേള





























