Web Desk
കൊവിഡ് പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി അബുദാബി. യുഎയിലെ പൗരന്മാര്‍ക്കും സ്ഥിരതാമസകാര്‍ക്കും അനുമതിയില്ലാതെ നിബന്ധനകളോടെ അബുദാബി എമിറേറ്റിലും യു.എ.യിലെ മറ്റ് എമിറേറ്റുകളിലേയ്ക്കും യാത്ര ചെയ്യാമെന്ന് എമിറേറ്റ്‌സ് ഏജന്‍സിയും ദുരന്ത നിവാരണ സമിതിയും അറിയിച്ചു.
Abu Dhabi Emergency, Crisis and Disaster Committee for the Covid-19 Pandemic, in collaboration with @ADPoliceHQ and @DoHSocial, have announced that citizens and residents may leave Abu Dhabi emirate without a permit. pic.twitter.com/YSVfIbQEDP
— مكتب أبوظبي الإعلامي (@ADMediaOffice) June 16, 2020
അതേസമയം അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നീ പ്രവിശ്യകളിലേയ്ക്ക് പ്രവേശിക്കുന്നതിനായി പൊലീസിന്‍റെ അനുമതി വേണം. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് നിഷ്ക്കര്‍ക്കുന്ന സ്ഥലങ്ങളില്‍ ഇതിനൊപ്പം ഓരോ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങങ്ങളും അതോടൊപ്പം ഇളവുകളും അനുവദിച്ചിട്ടുണ്ട്.