
മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക
സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….
സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….
ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ ‘അനിവാര്യത
ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഡോ. അജി പീറ്റർ രചനയും
കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം
റൊമാന്റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീ സിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി പി ആര്‍ സുമേരന്‍ കൊച്ചി:
വീട്ടമ്മ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാ നം ചെയ്ത ‘എല്ലാം ദാനമല്ലേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്. ഭര്‍ത്താവിന്റെ ഓര്‍മ്മ യില്‍ ലീലാമ്മ സാം എഴുതിയ ഈ
ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഗാനസമര്‍പ്പണം അബുദാബി : പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഗാനമാണ് ഈസ്റ്റര്‍ ദിനത്തില്‍
പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മ ണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോപിക സൂര ജാണ്
പ്രണയവും വിരഹവും തൂലികത്തുമ്പില്‍ അക്ഷരപ്പൂവുകളായി വിരിയിച്ച മലയാ ളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി യാത്രമൊഴി പോലും പറയാതെ പറന്നകന്നി ട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. ഇന്നും മലയാളി യുടെ നെഞ്ചകങ്ങളില്‍ നിലാമഴ യുടെ
പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ. സംഗീതം നല്‍കി പി.കെ.സുനില്‍ കുമാര്‍ ആലപിച്ച പെര്‍ഫ്യൂമിലെ നാലാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍
ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം ചലച്ചിത്ര താരം ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം
കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്
സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ സോമദാസ് മത്സരാര്‍ത്ഥി ആയിരുന്നു
കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദര്‍ശനം മാറ്റിവച്ചത്
ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെ നടക്കുന്ന വേറിട്ട കഥയാണ് വെണ്‍ ലൗ ക്ലിക്‌സിലൂടെ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ വൈശാഖ് സുഗുണന്‍, ലിങ്കു എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്.
ഷൈല തോമസ് എഴുതിയ വരികള്‍ക്ക് ജീവന്‍ നന്ദന്‍ സംഗീതം നല്‍കി. മണിക്കൂറുകള്‍ എടുത്ത് കഷ്ടതകള്‍ സഹിച്ച് ലോഹി പാട്ട് റെക്കോര്‍ഡ് ചെയ്തു.
ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബല്‍രാജ് മേലേപ്പാട്ട് ആണ്. ആര്‍ എം പ്രൊഡക്ഷന്‍സും യെല്ലോബെല്‍ ക്രീയേറ്റീവ് മീഡിയയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ ഗാനം മ്യൂസിക്247ന്റെ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനായിരക്കണക്കിന് പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.
ഇളയരാജ സാറിന്റെ രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. കിടാപ്പൂസാരി മകുടി എന്ന ചിത്രത്തിന് വേണ്ടി പാടാനാണ് ആദ്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നത്.
പൂമാന്‍ എന്നത് പുരുഷനാണ്. മനുഷ്യന് ഗുണം വേണമായിരിക്കാം, പുരുഷന് എന്ത് പ്രത്യേക ഗുണമാണ് വേണ്ടത്. നല്ല പുരുഷന് ഗുണം വേണമെന്ന ആശയം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
സുരഭിയെ കൂടാതെ സ്ത്രീകളുടെ ഒരു കൂട്ടായ്മ തന്നെ ഈ ഗാനത്തിന്റെ നിര്‍മ്മാണത്തിനു പിന്നിലുണ്ട്.
വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം… അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ.
മലയാള ഭാഷയുടെ സൗന്ദര്യവും കേരളത്തിന്റെ ഗ്രാമതയും ഒരുപോലെ സമന്വയിപ്പിക്കുന്ന തനിമയുള്ള കാവ്യധാരയുടെ വക്താവായ കൈതപ്രം താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തിയ കവിയാണ്.
നടന് വിജയും സംസ്കാര ചടങ്ങ് തുടങ്ങുന്നതിന് മുന്‍പായി അവസാനമായി എസ്പിബിയെ കാണാന്‍ എത്തി.
തന്റെ ദുഃഖങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഗായിക കെ.എസ് ചിത്ര. നമ്മള്‍ ദുഃഖിച്ചിരുന്നാല്‍ കൂടെയുള്ളവര്‍ക്കും അതുണ്ടാകുമെന്നും അതുകൊണ്ട് പോസിറ്റീവായി ഇരിക്കണമെന്ന് ചിത്ര പറഞ്ഞു. കാപട്യം നിറഞ്ഞ ലോകത്ത് കുട്ടികള്‍ മാത്രമാണ് നൂറ് ശതമാനം
യുവ സംഗീത സംവിധായകര്‍ക്കൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത്. സമപ്രായക്കാരായതുകൊണ്ട് ഫ്രണ്ട്‌ലി ആയും സ്വാതന്ത്ര്യത്തോടെയും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്.
അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.
സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ശ്രീ പൂര്‍മ്മത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ അരേങ്ങറുക.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി 20 ഓളം പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
സൗഹൃദക്കൂട്ടായ്മകള്‍ ഒരുപാടുണ്ട് മലയാളികള്‍ക്കിടയില്‍ . അത്തരത്തില്‍ ഒരു കൂട്ടായ്മയിലൂടെ പിറന്നിരിക്കുകയാണ് മനോഹരമായ ഒരു നൃത്തശില്‍പ്പം. മണിച്ചിത്രത്താഴ് എന്ന പ്രശസ്ത സിനിമയിലെ അങ്കനമാര്‍ മൗലീ മണീ…എന്ന ഗാനത്തിനാണ് കലാകാരികളായ 15 ഓളം പേര്‍ തകജം ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തില്‍ ചുവടുവെച്ചത്. നൃത്തത്തിലൂടെ സൗഹൃദത്തെ ആഘോഷിക്കുകയാണ് ഈ കലാകാരികള്‍.
സോപാന സംഗീതത്തിന്റെ കുലപതി ആയ ഇദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭജനമോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാന സംഗീതത്തെ ജനകീയവത്കരിച്ചു.
സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യുടെ പ്രമോഷന് പരിപാടിക്കിടെയാണ് റഹ്മാന് ഇക്കാര്യം വ്യക്തമാക്കിയത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.