Category: Entertainment

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ്

Read More »

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ

Read More »

പിന്നിൽ നിന്നും കടന്നുപിടിച്ചതു ജയസൂര്യ; പേര് വെളുപ്പെടുത്തി നടി സോണിയ മൽഹാർ

ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സോണിയ മൽഹാർ അടുത്തിടെ ആരോപണവിധേയമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു.തൊടുപുഴയിലെ പിഗ്മാൻ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്, വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരോ എന്നെ പിടിച്ചു, നടൻ

Read More »

ആടുജീവിതത്തിലെ ക്രൂരനായ അര്‍ബാബിനെ അവതരിപ്പിച്ച താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യയില്‍ വിലക്ക്? സത്യാവസ്ഥ വെളിപ്പെടുത്തി നടൻ.!

മസ്കറ്റ്: ആടുജീവിതം എന്ന സിനിമയില്‍ വില്ലനായി വേഷമിട്ട ഡോ. താലിബ് അല്‍ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി താരം രംഗത്ത്.ഒമാനി നടന് സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Read More »

വയനാട് ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയ കവിതയോ?: സത്യാവസ്ഥ പറഞ്ഞ് പ്രവാസി മലയാളി.!

ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ ‘അനിവാര്യത

Read More »

എ.എം.എം.എക്ക് വീഴ്ച പറ്റി; തിരുത്തൽ അനിവാര്യം -പൃഥ്വിരാജ്.!

കൊച്ചി • സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും

Read More »

നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി;മോഹൻലാലിന് എത്താനാകില്ല

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന “അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്

Read More »

ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും;എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

സിദ്ദിഖിന് പിന്നാലെ ,ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്;

തിരുവനന്തപുരം സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി

Read More »

ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി, രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന; വീടിനു കനത്ത സുരക്ഷ.!

കോഴിക്കോട് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ

Read More »

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര.

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത്

Read More »

സിനിമാ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കണം – ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ;

സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘങ്ങൾക്കെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017-ൽ രൂപീകരിച്ച കമ്മീഷൻ 2019-ൽത്തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും 5 വർഷത്തോളം അത് പുറത്തു

Read More »
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഡ്രോ​ണി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ന്ന റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യും ഉ​ദ്യോ​ഗ​സ്ഥ​രും

40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക ഫ്ലൈ​കാ​ച്ച​ര്‍

Read More »

ദീപ്തി മേരി പോളിന്റെയും, എൽസയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

  ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. “വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ

Read More »

“ദിവ്യ കുടുംബം” സംഗീത ആൽബം പ്രകാശനം ചെയ്തു.

ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഡോ. അജി പീറ്റർ രചനയും

Read More »

ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീതആല്‍ബം മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജൂലൈ 27ന് പ്രകാശനം ചെയ്യും.

ലണ്ടൻ : യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം ‘ദിവ്യകുടുംബം

Read More »

തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം  എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11

Read More »

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മ കൊച്ചി : കർണാടക സംഗീത ലോകത്തെ പ്രശ്സ്ത അവാർഡയായി പരിഗണിക്കപ്പെടുന്ന ” തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം ” ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രശസ്ത ഗഞ്ചിറ വിദ്വാൻ

Read More »

സൗഹൃദത്തിന്റെ സ്‌നേഹമഴയായ് ‘ഴ’ ; ടീസര്‍ പുറത്ത് വിട്ട് ലാല്‍ ജോസ്

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ടീസര്‍ പ്രശസ്ത സംവിധായക ന്‍ ലാല്‍ ജോസ് ഫെയ്‌സ് ബുക്ക് പേജിലൂടെ

Read More »

മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; ‘ഫ്‌ളഷി’ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പി ച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവിക മായ അഭിനയശൈലിയാണ് നാദിയയെ വേറിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ

Read More »

സിനിമ കാണാന്‍ പഠിക്കുക ; നല്ല സിനിമകള്‍ യുവജനങ്ങള്‍ക്ക് വഴികാട്ടി : ഡോ.വി മോഹനകൃഷ്ണന്‍

ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സ മാപനം

Read More »

സംഗീത പ്രേമികളുടെ മനം കവര്‍ന്ന് ‘ഞാന്‍ കര്‍ണ്ണ’നിലെ പ്രമോസോംങ് (വീഡിയോ)

ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഈ മനോഹര ഗാനം. മണിക്കൂറുകള്‍ ക്കകം സോഷ്യല്‍ മീഡിയായില്‍ ഗാനം തരംഗമായി. ഡെന്നി ആന്റണിയാണ് ഹൃദ്യമായ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സംഗീതം നല്‍കിയിരിക്കുന്നത് വി.ജി.റുഡോള്‍ ഫ് പാടിയിരിക്കുന്നത് ഷാജി

Read More »

നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി ; വൈറലായി ആദ്യ ഭാര്യയുടെ കുറിപ്പുകള്‍

രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ

Read More »

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക; പ്രൊഫ. ശ്രീചിത്രയുടെ ‘ഞാന്‍ കര്‍ണ്ണന്‍’ പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊ ഫ. ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കു ന്ന ചിത്രമാണ് ‘ഞാന്‍

Read More »

നെയ്മറാണ് താരം ; ഹിറ്റ് ചാര്‍ട്ടില്‍ ‘ശുനകയുവരാജന്‍’

നാടന്‍ നായക്കുട്ടിയെ രംഗത്തിറക്കിയാല്‍ സിനിമ സാധ്യമാകുമോ?,  പരിശീലന കനോട് മാത്രം സ്‌നേഹപ്രകടനം കാണിക്കുന്ന നായക്കുട്ടി മറ്റ് നടന്മാര്‍ക്കൊപ്പം സഹകരിക്കുമോ?, സ്‌ക്രിപ്റ്റിന് അനുസരിച്ച് പരിശീലനം സിദ്ധിച്ച ബ്രീഡ് നായ പോരെ?, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സിനിമയുടെ

Read More »

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ‘ബൈനറി’ 19ന് റിലീസിങ്

അനേകായിരം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിട ഞ്ഞു തീരുന്ന എത്രയോ മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാനത്തിനോ, പൊലീസിനോ ഒന്നും

Read More »