ഇന്‍ഷുറന്‍സ് : പ്രമേഹരോഗികള്‍ക്ക് പ്രത്യേക പോളിസി എടുക്കാം
കെ.അരവിന്ദ് ഇന്ത്യയില്‍ ഏകദേശം ഏഴ് കോടി പ്രമേഹ രോഗികളാണുള്ളതെന്നാണ് കണക്ക്. 2030 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടാകുമെന്നും 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജോലിയിലെ