സ്വദേശിവത്കരണം ശക്തിപ്പെട്ടു; ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു
മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നു. 1,811,170 പ്രവാസികളാണ് രാജ്യത്ത് നിലവിലുള്ളതെന്നും