Category: Gulf

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ

Read More »

ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.!

മസ്കത്ത്: രാജ്യത്ത്ബുധനാഴ്ചയും ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഒമാൻ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസുവരെ എത്താൻ

Read More »

വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’, ആ​​ക്ര​മി​ക്ക​പ്പെ​ട​രു​ത്;വി​ദ്യാ​ഭ്യാ​സം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശൈ​ഖ മൗ​സ.!

ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യകൾക്കും ക്രൂരതകൾക്കുമെതിരെ ആഗോള സമൂഹത്തിന്റെ നിശ്ശബ്ദതയിൽ രോഷം പ്രകടിപ്പിച്ച് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയ ർപേഴ്സനും സ്ഥാപകയുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസാദ്.

Read More »

ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ യാത്രാസ്വപ്നങ്ങൾക്ക് ചിറക് മുളച്ചു; തിരുവനന്തപുരം-റിയാദ് സെക്ടറിൽ നേരിട്ടുള്ള ആദ്യവിമാനം പറന്നു.!

റിയാദ്: ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള ആദ്യ വിമാനം പറന്നു. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ വിമാനം റിയാദ് കിങ് ഖാ ലിദ് എയർപോർട്ടിൽ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രി 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും

Read More »

സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം.!

റിയാദ്: സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ഉച്ചകോടിക്ക് റിയാദിലെ കിങ്

Read More »

പുതിയ ചരിത്രമെഴുതി ഇന്ത്യൻ വിദേശകാര്യമന്ത്രി സൗദിയിൽനിന്ന്​ മടങ്ങി.!

റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഇത്തവണത്തെ സൗദി സന്ദർശനം പുതിയ ചരിത്രപിറവിയുടേതായിരുന്നു. തന്ത്രപരമായ സംഭാഷണങ്ങൾക്കായുള്ള ആദ്യത്തെ ഇന്ത്യ-ജി.സി.സി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണക്കുമായാണ് അദ്ദേഹം ഞായറാഴ്ച റിയാദിലെത്തിയത്.

Read More »

‘യുഎഇ പാസ്’ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ട് സന്ദേശങ്ങൾ; ഒടിപി പങ്കുവയ്ക്കാൻ നിർബന്ധം; മുന്നറിയിപ്പ്

ദുബായ് : സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപയോക്താക്കളിൽ നിന്ന് ‘യുഎഇ പാസ്’ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ ‘യുഎഇ പാസ്’ ലോഗിൻ

Read More »

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് സെപ്റ്റംബര്‍ 12 മുതല്‍.!

റിയാദ് : നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ് ക്ലിനിക് (എൻബിസി) സേവനം 2024 സെപ്റ്റംബർ 12ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ

Read More »

സൗദിയിലെ സാഹിത്യ മേഖലയ്ക്കും എഴുത്തുകാർക്കും സാഹിത്യ പ്രവർത്തകർക്കും സമഗ്ര പ്രോത്സാഹനവുമായി ഗോൾഡൻ പെൻ അവാർഡ്

റിയാദ് : സൗദിയിലെ സാഹിത്യ മേഖലയ്ക്കും എഴുത്തുകാർക്കും സാഹിത്യ പ്രവർത്തകർക്കും സമഗ്ര പ്രോത്സാഹനവുമായി ഗോൾഡൻ പെൻ അവാർഡ് ഏർപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായി സ്വാധീനം ചെലുത്തുന്ന നോവലുകളുടക്കമുള്ള ആറ് വിഭാഗങ്ങളിലെ വിവിധ സാഹിത്യ സൃഷ്ടികൾക്കായി ആകെ

Read More »

എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്തു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിന അബ്ദുള്ള റിഫൈനറി

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അബ്ദുള്ള റി ഫൈനറി ലോകത്തിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ കമ്പനിയായ മാർഷ് നടത്തിയ റിസ്ക് എൻജിനീയറിങ്ങിന്റെ ഏറ്റവും പുതിയ ഫീൽഡ്

Read More »

ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ.!

ദുബൈ: ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ പുതിയ ചട്ടം വരുന്നു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ്

Read More »

എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ ഇന്ന് വേദിയാകുന്നു;സെ​പ്റ്റം​ബ​ർ 14 വ​രെ നീ​ളും.!

ദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ പ്രധാന ഉത്സവമായ ‘സുഹൈൽ’ അന്താരാഷ്ട്ര മേളക്ക് ചൊവ്വാഴ്ച കതാറ കൾചറൽ വില്ലേജിൽ തുടക്കം. എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ വേദിയാകുമ്പോൾ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും കമ്പനികളുടെയും

Read More »

ഒ​മാ​ൻ-​ദ​ക്ഷി​ണ കൊ​റി​യ മ​ത്സ​രം ഇ​ന്ന് ; വൈ​കു​ന്നേ​രം 6 ​മ​ണി​ക്ക് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് ക​ളി.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഒമാൻ ഇന്ന് ഇറങ്ങും. ശക്തരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വൈകുന്നേരം ആറുമണിക്കാണ് മത്സരം. ആദ്യ കളിയിൽ ഇറാഖിനോട്

Read More »

അബ്ദുൾ റഹിമിന്റെ മോചനം ഉടൻ ഉണ്ടായേക്കും ; പ്രതീഷയോടെ നാട്.!

റിയാദ് • സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

Read More »

യുഎഇയില്‍ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികള്‍ അറിയേണ്ടതെല്ലാം.!

അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും

Read More »

യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു; ശശികുമാർ രത്നഗിരി(48)

ദുബായ്: യുഎഇയിലെ മുൻ റേഡിയോ അവതാരകൻ തിരുവനന്തപുരം വെഞ്ഞാറമൂട് അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി(48) നാട്ടിൽ അന്തരിച്ചു. റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയിൽ രണ്ടു പതിറ്റാണ്ടോളം ശശികുമാർ

Read More »

ഖത്തർ : സ​ർ​ക്കാ​ർ ഓ​ഫി​സ് സ​മ​യ​ത്തി​ലെ ഇ​ള​വ് ജീ​വ​ന​ക്കാ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​മെ​ന്ന് സി.​ജി.​ബി

ദോഹ: ഈ മാസം അവസാനം മുതൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജോലി സമയങ്ങളിലെ ഇളവും വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കുമെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ്ബ്യൂറോ

Read More »

വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി. എ.എ) പുതിയ നിയമം പുറത്തിറക്കി.

മസ്കത്ത്: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി. എ.എ) പുതിയ നിയമം പുറത്തിറക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് അനുകൂലമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാർ പാലിക്കേണ്ട

Read More »

പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ

ജിദ്ദ: ആഗോളതലത്തിൽ പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ തിങ്കളാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനത്തിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനാനുഭവങ്ങൾ കൈമാറുന്നതിനും ഭാവി പ്രവണതകളും നിലവിലെ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും

Read More »

സുരക്ഷ കാമറ ഉപയോഗം; നിബന്ധനകളും പിഴകളും പ്രഖ്യാപിച്ച് സൗദി ആദ്യന്തര മന്ത്രാലയം;കാമറ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാൽ പിഴ

റിയാദ്: രാജ്യത്ത് സുരക്ഷ കാമറകൾ (സി.സി.ടി.വി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യ ന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻതുക പിഴ ലഭിക്കും. സി.സി.ടി.വി കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000

Read More »

ബയർ-സെല്ലർ മീറ്റിന് തുടക്കം ഇ​ന്ത്യ-​കു​വൈ​ത്ത് ;വ്യാ​പാ​ര പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ 15 ല​ധി​കം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റിന് തുടക്കം. ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്കിലെ അനൗദ് ഹാളിൽ മീറ്റ് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് ക

Read More »

ദു​ബൈ മെ​ട്രോ​ക്ക്​ ഇ​ന്ന്​​ 15ാം പി​റ​ന്നാ​ൾ; അ​ഭി​ന​ന്ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്.!

ദുബൈ: എമിറേറ്റിന്റെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയി ൽ യാത്ര ചെയ്തത്.

Read More »

റാക് ഹാഫ് മാരത്തൺ ;18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും.!

യു.എ.ഇ : യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അർധ മാരത്തോണിന്റെ 18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീർഘദൂര ഓട്ടക്കാരെയും കായിക

Read More »

സൈനിക ബന്ധം ശക്തമാക്കാൻ ഇന്ത്യ–സൗദി ധാരണ.

റിയാദ് : സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ ധാരണയായത്. സംയുക്ത സൈനിക അഭ്യാസങ്ങൾ, വിദഗ്ധരുടെ

Read More »

പ്രഥമ കോൺടെക് എക്സ്പോ ഖത്തർ വേദിയൊരുക്കുന്നു; ടെക് ലോകത്തെ വമ്പന്മാരെല്ലാം ഭാഗമാകും

ദോഹ: നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോൺടെക് എക്സ്പോക്ക് ഖത്തർ വേദിയൊരുക്കുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 16, 17, 18 തീയതികളിൽ

Read More »

21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ വമ്പൻ ലേലം.!

അബുദാബി: 21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ (അഡി ഹെക്സ്) വമ്പൻ ലേലം. 15 അറേബ്യൻ തനത് ഒട്ടകങ്ങളെ ലേലത്തിൽ വിറ്റത് 25 ലക്ഷം ദിർഹമിന്. ഓട്ടമൽസരത്തിൽ പേരുകേട്ട മികച്ച ബ്രീഡുകളാണ്

Read More »

യുഎഇയിൽ നബിദിനം പ്രമാണിച് സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.!

ദുബായ്: നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. ഈ

Read More »

എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യയുമായി ഷാർജ സിവിൽ ഡിഫൻസ്.!

ഷാർജ : ഷാർജ സിവിൽ ഡിഫൻസ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-ന്റെ ആദ്യ പാദത്തിൽ അഗ്നിശമന സമയം കുറയ്ക്കുന്നതിനും ദ്രുതഗതിയിൽ പ്രവർത്തനം നടത്തുന്നതിനുമായി

Read More »

മമ്മൂട്ടിയുടെ ജന്മദിനം; രക്തദാനക്യാംപ് ആരംഭിച്ചു.!

ദുബായ് • നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു. ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി.

Read More »