Category: Corporate

‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’: നിര്‍മാണം അവസാന ഘട്ടത്തില്‍; ഏറ്റവും വലിയ കൊടിമരം ഉദ്ഘാടനം ദേശീയദിനത്തില്‍

മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ്

Read More »

‘പവറിങ് ഫ്യുച്ചര്‍ 2023’ : സംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി : സംസ്ഥാനത്തെ ഇലക്ട്രിക്

Read More »

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ ധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

നിശ്ചിത് ഭവിഷ്യ പ്ലാനുമായി റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധ ന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യ ക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത് കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Read More »

മുത്തൂറ്റ് ഫിനാന്‍സ് 220 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി കൊച്ചി: ഇന്ത്യയിലെ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്

Read More »

അന്താരാഷ്ട്ര ടെക്നോളജി സമ്മേളനത്തിലേക്ക് അര്‍ഹത നേടി കേരള സ്റ്റാര്‍ട്ടപ്പ്

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേ ഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പി ച്ചത്. യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പ് പ്രതിനിധിക്ക്

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

സൗരോര്‍ജ്ജ ജലഗതാഗതം: നവാള്‍ട്ടിന് രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്

മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും മിക ച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം കമ്പനി കരസ്ഥമാക്കിയത്.ഹരിത ഊര്‍ജത്തിലും കാലാ വസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളുള്ള സംരംഭകര്‍ക്കുള്ള ആഗോള മത്സരമാണ് സ്റ്റാര്‍ട്ട്അപ്പ്

Read More »

എച്ച്.ഡി.എഫ്.സി ബാങ്ക് കേരളത്തില്‍ 325 ശാഖകള്‍

എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ ശാഖകള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു കൊച്ചി:

Read More »

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു മസ്‌കറ്റ്: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ,

Read More »

കൊച്ചി ലുലു മാളിന് പത്ത് വയസ്സ് ; ആഘോഷങ്ങള്‍ക്ക് തുടക്കം

ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ കൊച്ചി : സംസ്ഥാനത്തിന്റെ വികസന മുഖമായി കൊച്ചി

Read More »

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി പഗറാണിയാണ് രണ്ടാമത്. ദുബായ് ഇസ്ലാമിക് ബാങ്ക്

Read More »

എസ്ബിഐ 100 കോടി ഡോളറിന്റെ സിന്‍ഡിക്കേറ്റഡ് വായ്പ സൗകര്യം പൂര്‍ത്തിയാക്കി

ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ഇടപാടാണിത് കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ

Read More »

വേനല്‍ക്കാല യാത്രക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫാമിലി ഓഫറുകള്‍ പ്രഖ്യാപിച്ചു

2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ വിമാന നിരക്കില്‍

Read More »

എയര്‍ടെല്‍ 5ജി ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖല കളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണി ജ്യാടിസ്ഥാന ത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ല ക്ഷം

Read More »

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവി മുരളി രാമകൃഷ്ണന് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളി യിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍ ഈ നേട്ടത്തിന് അര്‍ഹ നായത് കൊച്ചി:

Read More »

വായ്പാ വളര്‍ച്ചയിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാനം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ ത്തിയിട്ടുണ്ട്. 19.80 ശതമാനം വളര്‍ച്ചയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് തൊട്ടു

Read More »

വിപ്രോ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കും

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ ചോദിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Read More »

മിഷിഗണ്‍ യൂണിവേഴ്സിറ്റിയുമായി ആസ്റ്റര്‍ ധാരണാപത്രം ഒപ്പിട്ടു

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത് ഒരുപാട് അവസരങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.ആ സ്റ്റര്‍

Read More »

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് യുപിഐ സംവിധാനം അവതരിപ്പിച്ച് ഇബിക്‌സ് കാഷ്

രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതു വഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യു പിഐ മുഖേന അനായാസം നടത്താം കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും യുപിഐ മുഖേന ഓണ്‍ലൈന്‍ പണമിടപാടുകള്‍

Read More »

സീഡിംഗ് കേരള 2023 ; നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച അവസരം

സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്‍ഐകള്‍, രാജ്യത്തുടനീളമുള്ള 50ലധികം നിക്ഷേപകര്‍, 40ലധികം സ്പീക്കര്‍മാര്‍,

Read More »

രാജ്യത്തെ ഏറ്റവും കോസ്റ്റ് കുറഞ്ഞ ഇഎല്‍എസ്എസ് ഇന്‍ഡക്സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തു ടങ്ങുന്ന മ്യൂച്വല്‍

Read More »

യുപിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; നോയിഡയില്‍ അടക്കം നാല് പുതിയ മാളുകള്‍

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ് യുപിയിലെ പുതിയ പദ്ധതികള്‍ക്ക് ധാരണയായത് ലക്നൗ:

Read More »

യുഎഇയില്‍ ഒന്നര പതിറ്റാണ്ടു പൂര്‍ത്തിയാക്കി ഫെഡറല്‍ ബാങ്ക് ; പുതിയ ബ്രാന്‍ഡ് കാമ്പയിന് ഇന്ത്യയില്‍ തുടക്കം

‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുട ക്കമാകുമെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം

Read More »

സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ റാഷിദ് ചെയര്‍മാനുമായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ള ത്.ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍

Read More »

മേക്ക് ഇന്‍ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശില്പം ; കൊച്ചി ലുലു മാളില്‍ കൗതുകമായി

11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍, ഉള്ളിലെ മോട്ടോര്‍ കൊണ്ട് കറങ്ങുന്നത് സന്ദര്‍ശകരില്‍

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 102.75 കോടി രൂപ അറ്റാദായം

2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപ യുടെ നഷ്ടം മറികടന്നാണ് നേട്ടം. കൊച്ചി: 2022-23

Read More »

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 50 പുതിയ ശാഖകള്‍ തുറന്ന് മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സ്

ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറ ക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി

Read More »

വധുവരന്മാര്‍ക്കായി ലുലു സെലിബ്രേറ്റിന്റെ കപ്പിള്‍ കോണ്‍ടസ്റ്റ് ; സുരാജ് വെഞ്ഞാറമ്മൂടും നിരഞ്ജന അനൂപും ഉദ്ഘാടനം ചെയ്തു

ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിങ് നട ത്തുന്ന വധുവരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കു ന്നതാണ് പദ്ധതി. വിജയികളാകുന്നവരെ നിസാന്‍ മാഗ്നൈറ്റ് കാര്‍, അന്താരാഷ്ട്ര ടൂര്‍ പാക്കേജ്

Read More »