Category: TV

“ദിവ്യ കുടുംബം” സംഗീത ആൽബം പ്രകാശനം ചെയ്തു.

ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഡോ. അജി പീറ്റർ രചനയും

Read More »

മഹാമാരിയിലും തളര്‍ന്നില്ല ; ദൃശ്യമാധ്യമ മേഖലയില്‍ ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കിന് വന്‍ നേട്ടം

കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍

Read More »

സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി ; ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹി തയായി. ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താലികെട്ട് തൃശൂര്‍ : മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ

Read More »

മലപ്പുറത്തെ പച്ചനിറമുള്ള മഞ്ഞക്കരു തിങ്കളാഴ്ച ദേശീയ ചാനലില്‍

തിങ്കളാഴ്ച (മെയ് 3) രാത്രി 8-നാണ് ഹിസ്റ്ററി ടിവി 18-ന്റെ ഓമൈജി! യേ മേരേ ഇന്ത്യാ പരിപാടിയില്‍ മലപ്പുറം സ്വദേശി ഷിഹാബുദ്ദീന്റെ പച്ച മഞ്ഞക്കരുവുള്ള മുട്ടകളിടുന്ന കോഴികള്‍ അതിഥികളാവുന്നത്

കേരളത്തിലെ പ്രശസ്തമായ പച്ച മഞ്ഞക്കരു ഉള്ള മുട്ടയിടുന്ന കോഴികളുടെ പിന്നിലെ രഹസ്യം കണ്ടെത്താന്‍ മെയ് 3 ന് രാത്രി 8 മണിക്ക് ‘OMG! Yeh Mera India’യുടെ അടുത്ത എപ്പിസോഡ് കാണുക!

Read More »

കുമരന്‍ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നത് ഹേമന്ത് എതിര്‍ത്തു; ഓഡിയോ പുറത്തുവിട്ട് സുഹൃത്ത്

ഷൂട്ടിങ്ങിനിടെ ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് മരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

Read More »

മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

നമ്മളില്‍ മിക്കവരെയും സാമ്പത്തികമായി തളര്‍ത്തിയ വര്‍ഷമാണ് 2020. ഈ മേഖലയില്‍ മുന്‍പ് ഒരിക്കലും ഇത്രത്തോളം തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

Read More »

സംപ്രേക്ഷണ മേഖലയിലെ പദ്ധതികള്‍; ഐബിഎഫ് പ്രസിഡന്റ് കെ മാധവന്‍ പറയുന്നു

കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സംപ്രേക്ഷണ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രസിപ്പിക്കാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി ഇടിഞ്ഞു. പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിലായി. എങ്കിലും ആളുകളെ വീടുകളില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞു.

Read More »

അര്‍ണബ് ഗോസ്വാമി ജാമ്യംതേടി ബോംബൈ ഹൈക്കോടതിയിലേക്ക്

വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി

Read More »

ചോദ്യം കുടുക്കി; അമിതാഭ് ബച്ചന്റെ ‘കോന്‍ ബനേഗ ക്രോര്‍പതി’ വിവാദത്തില്‍

ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Read More »

ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്.

Read More »

“എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ”, നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

  ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന

Read More »

പരിപാടിക്കിടെ നായനാരുടെ ചീത്തവിളി; അനുഭവം പങ്കുവെച്ച് ശ്രീകണ്ഠന്‍ നായര്‍

  ഇ.കെ നായനാര്‍ പരിപാടിക്കിടെ ചീത്ത വിളിച്ച കഥ പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍. ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ പരിപാടി ചെയ്തിരുന്ന കാലത്താണ് സമയം കഴിഞ്ഞെന്ന് പറഞ്ഞതിന് അന്നത്തെ മുഖ്യമന്ത്രിയായ നായനാരിന്റെ ചീത്ത വിളികേട്ടത്. പിന്നീട്

Read More »

സര്‍ക്കാര്‍ ജോലി വിട്ട് നഷ്ടത്തിലായ ഏഷ്യാനെറ്റിലേക്ക്; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

  ആകാശവാണിയിലെ ജോലി വിട്ടാണ് താന്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഏഷ്യാനെറ്റിലേക്ക് പോയതെന്ന് ശ്രീകണ്ഠന്‍ നായര്‍. അന്ന് പലരും രക്ഷപ്പെടാന്‍ പറഞ്ഞെങ്കിലും റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. സംഗീത സാഗരം എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റിനെ തിരിച്ചുപിടിക്കാനായെന്നും

Read More »

ഏഷ്യാനെറ്റിന്റെ ഓണസമ്മാനമായി മോഹൻലാലിനൊപ്പം ” ലാലോണം നല്ലോണം “

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്. രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും

Read More »

“ആർക്കും തോല്പിക്കാനാവാത്ത എന്‍റെ വേനൽ” : ഡബ്ല്യൂ.സി.സി വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി പാർവതി

  കൊച്ചി: ഡബ്ല്യൂ.സി.സി വിവാദങ്ങൾക്കിടെ തന്‍റെ നിലപാട് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഡബ്ല്യൂ.സി.സി എന്നെഴുതിയ ചിത്രം ഫേസ് ബുക്ക്‌ പേജിന്‍റെ കവർ ഫോട്ടോ ആക്കിയാണ് പാർവതി വിവാദങ്ങളോട് പ്രതികരിച്ചത്. ആൽബർട്ട് കാമുവിന്‍റെ വരികളും

Read More »

അഭിനേതാക്കള്‍ പല രാജ്യങ്ങളില്‍; സംവിധാനം ഫോണ്‍ വഴി – ‘ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍’ തരംഗമാവുന്നു

Web Desk പൊട്ടിചിരിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് കോമഡികളുമായി ബ്രാന്‍റ്- ഇ ഒരുക്കിയ ”ചില ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍” എന്ന വെബ് കണ്ടന്റ് തരംഗമാവുമ്പോള്‍ അത് സൃഷ്ടിച്ച സാഹചര്യങ്ങളുടെ കൗതുകം ശ്രദ്ധേയമാവുന്നു. യു എ ഇ

Read More »

മലയാളത്തിന്‍റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം

Web Desk ശ്രുതി സുന്ദരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകായണ് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. ‘നീയെന്‍റെ

Read More »

സൂഫിയും സുജാതയും : രണ്ടാം ഗാനം പുറത്തിറക്കി

Web Desk കൊച്ചി: ഓൺലൈനിൽ റിലീസ് ചെയ്യുന്ന സൂഫിയും സുജാതയും സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. ജൂൺ മൂന്നിനാണ് ആമസോൺ പ്രൈം വിഡിയോയിൽ സിനിമ പ്രദർശനം ആരംഭിക്കുന്നത്. ആമസോൺ  ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്നാണ്

Read More »

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

Web Desk ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം

Read More »

പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ ഖേദിക്കുന്നു: സിങ്കം സംവിധായകന്‍ ഹരി

Web Desk തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും

Read More »

ലോഹിതദാസ് ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം: മകന്‍ വിജയ് ശങ്കര്‍ എഴുതുന്നു..

Web Desk അത്രയും പ്രണയാര്‍ദ്രമായിരുന്നു അച്ഛന്‍റെ മരണം പോലും; മകന്‍ വിജയ് ശങ്കര്‍….. ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍

Read More »

തൊണ്ണൂറുകളില്‍ തെലുങ്ക് സിനിമ അടക്കി വാണ താരമായിരുന്നു സുരേഷ് ഗോപി: ഖാദർ ഹസ്സൻ

Web Desk മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയെക്കുറിച്ച് പുതിയ തലമുറയിലുള്ള അധികമാർക്കും അറിയാത്ത ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ഖാദർ ഹസ്സൻ. ഒരു കാലത്ത് ആന്ധ്ര സിനിമയിലെ മിന്നും താരമായിരുന്നു സുരേഷ് ഗോപി

Read More »

ഇന്ന് പാദമുദ്രയുടെ 32-ാം പിറന്നാള്‍…..

Web Desk 1988 ജൂണ്‍ 24-ാം തിയതിയാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മലയാളികളുടെ ഇടയിലേക്ക് വന്നത്. ഇന്ന് അതിന് 32 വയസ്സ് തികയുന്നു. സ്ത്രീലമ്പടനായ മാതുപണ്ടാരത്തിന്‍റെയും അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടപ്പന്‍ എന്ന

Read More »

രജിസ്റ്റര്‍ ചെയ്യാത്ത സിനിമകളെ പരിഗണിക്കില്ല: ഫിലിം ചേംബര്‍

Web Desk കൊച്ചി: രജിസ്റ്റര്‍ ചെയ്യാത്ത സിനിമകളെ പരിഗണിക്കില്ലെന്ന് ഫിലിം ചേംബര്‍. വെല്ലുവിളിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായം. മുടങ്ങി കിടക്കുന്ന സിനിമകള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ഫിലിം ചേംബര്‍ പറഞ്ഞു. പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന

Read More »

ഒരേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍

Web Desk വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍. ആഷിഖ് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് സിനിമ ചെയ്യുന്നത്. ഇതില്‍ മൂന്ന് സിനിമകളില്‍ വാരിയംകുന്നത്തിന് നായകസ്ഥാനമാണ് നല്‍കുന്നത്. ഇതുമായി

Read More »

സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമില്‍

Web Desk കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച മലയാള സിനിമ സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും. ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന ആദ്യ

Read More »

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Web Desk പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.1912 മാര്‍ച്ച്‌ 29നാണ് ജനനം. സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ലൂ​ടെ ക​ലാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം

Read More »

പരേതര്‍ക്കൊരു കാവലാള്‍ : അഷ്റഫ് താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Web Desk ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ദുബായില്‍ പ്രകാശനം ചെയ്തു. ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന ആല്‍ബം സംരംഭകരായ എ.കെ ഫൈസലിന്‍റെ നേത്വതത്തില്‍ നെല്ലറ ശംസുദ്ധീന്‍, എ.എ.കെ മുസ്തഫ, ഷാഫി

Read More »

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി; നടി ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി. ക്രോസ് വിസ്താരത്തിനായി നടി ഹാജരായി. കൊവിഡിനെ തുടര്‍ന്ന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ്

Read More »

‘ചെലവ് കുറച്ച് മാത്രം പുതിയ സിനിമകള്‍’; വീണ്ടും ആവശ്യവുമായി നിര്‍മാതാക്കള്‍

Web Desk കൊച്ചി: മലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന് വീണ്ടും നിര്‍മാതാക്കള്‍. ‘ചെലവ് കുറച്ച് മാത്രം പുതിയ സിനിമകള്‍’ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമാണ് നിര്‍മാതാക്കള്‍ കത്ത് നല്‍കിയത്. കൊവിഡ്

Read More »