Category: Bahrain

ഒമാനിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും

മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരികളുടെ ഓർമ പുതുക്കുകയും അവരുടെ

Read More »

ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി.

മനാമ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു.

Read More »

മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം

മനാമ : ബഹ്‌റൈനിലെ   പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും കാഴ്ച മങ്ങിയത്

Read More »

ബഹ്‌റൈൻ രാജാവിന്‍റെ ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും.

മസ്‌കത്ത് : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഔദ്യോഗിക ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദിവാൻ ഓഫ് റോയൽ

Read More »

ഗ​ൾ​ഫ് ക​പ്പ് നേ​ട്ടം: ബ​ഹ്‌​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്​: 26ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ഫു​ട്​​ബാ​ൾ ക​പ്പ്​ നേ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി​​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ബ​ഹ്​​റൈ​ൻ രാ​ജാ​വി​ന്​ അ​നു​മോ​ദ​ന സ​ന്ദേ​ശം അ​യ​ച്ചു. ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

Read More »

കപ്പടിയ്ക്കാൻ ഒരുങ്ങി ബഹ്റൈൻ,ആരാധകർക്കായി നാളെ പൊതു അവധി; അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ ഇന്ന് കുവൈത്തിൽ.

മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ‍ പൊതു അവധിയും പ്രഖ്യാപിച്ചു. ഇന്ന് ബഹ്‌റൈൻ സമയം

Read More »

ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്റൈ​ന്‍- ഇ​ന്ത്യ ബ​ന്ധം ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും

Read More »

കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ്.

ദുബായ്/കുവൈത്ത് സിറ്റി/മനാമ : എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ

Read More »

മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്‌റൈൻ നവകേരള

മനാമ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും

Read More »

ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്.

മനാമ : ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ  രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി.  1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ

Read More »

ബഹ്‌റൈനിൽ നക്ഷത്രങ്ങൾ തെളിഞ്ഞു; രാജ്യം ക്രിസ്മസ് ആഘോഷ രാവിലേക്ക്.

മനാമ : ലോകമെങ്ങും തിരുപിറവി ആഘോഷിക്കുന്ന വേളയിൽ  ബഹ്‌റൈനിലെ ദേവാലയങ്ങളിലും വിശ്വാസികളുടെ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു. വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും

Read More »

ബഹ്‌റൈൻ ശരത്കാല മേള: 35–ാമത് എഡിഷന് ജനുവരി 23ന് തിരിതെളിയും

മനാമ∙ ബഹ്‌റൈനിലെ ശൈത്യകാലത്തിന്‍റെ പ്രധാന പരിപാടികളിൽ ഒന്നായ ശരത്കാല മേളയുടെ ( ഓട്ടം ഫെയർ) 35–ാമത് എഡിഷൻ ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. പ്രതിവർഷം ഒരു

Read More »

ബഹ്റൈൻ ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു

മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മൽസ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് ഇവർ ജയിലിലായിരുന്നു. അടുത്തിടെ

Read More »

ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഈ പുരസ്കാരം നേടുന്ന ഏക വിദേശ വ്യവസായി

മനാമ : ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ,

Read More »

ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ; കൊച്ചിയിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്.

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 104 യാത്രക്കാരും 8 ജീവനക്കാരുമായി

Read More »

ബഹ്‌റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ  സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.നാളെയാണ് വനിതാ മെഡിക്കൽ ഫെയർ

Read More »

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ഹ്‌​റൈ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ബ​ഹ്‌​റൈ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ്

Read More »

മരുഭൂമിയിലെ പച്ചപ്പ് കാണാൻ ബഹ്‌റൈൻ രാജാവ് എത്തി, ‘ജീവന്റെ വൃക്ഷ’ത്തിന് കൂടുതൽ പരിഗണന.

മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്

Read More »

മത്സ്യത്തൊഴിലാളികളായ പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ

Read More »

ജി.​സി.​സി ഉ​ച്ച​കോ​ടി; കു​വൈ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണം

മ​നാ​മ: ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ്

Read More »

ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ്

Read More »

ബഹ്‌റൈനിൽ ദേശീയ ദിനം അരികെ: പതാകവർണ്ണങ്ങളിൽ മൂടി സൂഖുകൾ.

മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ എല്ലാം ചുവപ്പും വെള്ളയിലുമുള്ള നിരവധി തുണിത്തരങ്ങളാണ്

Read More »

ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

ദ​മ്മാം: ബ​ഹ്​​റൈ​നെ​യും ദ​മ്മാ​മി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ല​മാ​യ ‘കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ’​ക്ക്​ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വ​ർ​ഷ​ന്തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ലാ​ണ്​

Read More »

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​നം

മ​നാ​മ : ആ​വേ​ശ​മു​യ​ർ​ത്തി ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്ത്യ​ൻ ക്ല​ബി​ൽ സ​മാ​പ​നം. ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ & സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ന്ത്യ​ൻ ക്ല​ബ് ‘ദി ​ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

Read More »

ഗിന്നസ് നേട്ടം ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 5100 പേരുടെ ബംഗ്രാ നൃത്തം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ

Read More »

ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് തുടക്കം; ആദ്യ ദിനത്തിൽ എയറോബാറ്റിക് ടീമുകൾ.

സാഖീർ (ബഹ്‌റൈൻ) : ഏഴാമത് ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്‌റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ ഖലീഫ എയർ ഷോയുടെ ഉദ്ഘാടനം നിർവഹിച്ചു.

Read More »

മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം 27 മുതൽ.

മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ  27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ

Read More »

നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്കം

മ​നാ​മ: നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്ക​മാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സാ​ഖീ​റി​ലെ 65 കി​ലോ​മീ​റ്റ​ർ റൂ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​രം. മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ്

Read More »

ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​വ​രെ 10,000 വി​സ ന​ൽ​കി

മ​നാ​മ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ

Read More »

ഇന്ത്യക്കാർക്ക് അഭിമാനമായി ‘സാരംഗ് ‘ ബഹ്‌റൈനിൽ എത്തി

മനാമ : ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ ‘സാരംഗ് ‘ സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത് സഖീർ എയർബേസിൽ ഇറങ്ങിയ ആദ്യ വിമാനവും

Read More »

ബഹ്‌റൈൻ പ്രതിഭ രാജ്യാന്തര പുരസ്‌കാരം ഡോ. ചന്ദ്രദാസിന്

മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ

Read More »

ജിംനേഷ്യാഡിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ കായികതാരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു

മനാമ : ബഹ്‌റൈനിൽ വച്ച് സംഘടിപ്പിച്ച രാജ്യാന്തര കായികമേളയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു.  ഇന്ത്യയിലെ വിവിധ കായിക സ്‌കൂൾ പ്രതിനിധികളും വിദ്യാർഥികളും ഉദ്യോഗസ്‌ഥരും അടങ്ങുന്ന 185 ഓളം

Read More »