
കുവൈത്തിന് അന്താരാഷ്ട്ര സ്കേറ്റിംഗ് യൂണിയൻ അംഗത്വം
കുവൈത്ത് സിറ്റി : അന്താരാഷ്ട്ര സ്കേറ്റിംഗ് യൂണിയൻ (ISU) കുവൈത്തിന് ഫിഗർ സ്കേറ്റിംഗിൽ പൂർണ അംഗത്വം നൽകിയതായി കുവൈത്ത് വിൻറർ ഗെയിംസ് ക്ലബ് അറിയിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ISU യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഡബ്ല്യു.ജി.സി





























