
പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകണം: ഒമാനിൽ പ്ലാസ്റ്റിക് നിരോധനം കൂടുതൽ ശക്തമാകുന്നു
മസ്‌കത്ത് ∙ ഒമാനിൽ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശം ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഒറ്റത്തവണ






























