നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നീറ്റ് യുജി പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍ സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. neet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ് ന്യൂഡല്‍ഹി :