മാലിന്യം വേർതിരിക്കാൻ എ.ഐ ; ‘കോൺടെക്യൂവിൽ’ ശ്രദ്ധേയമായി മലയാളി വിദ്യാർഥിയും കൂട്ടുകാരും അവതരിപ്പിച്ച ‘ട്രാഷ്-ഇ’ സ്റ്റാർട്ടപ്
കോൺടെക്യു എക്സ്പോയിലെ സ്റ്റാർട്ടപ്പ് പവലിയനിൽ ട്രാഷ് ഇ പ്രൊജക്ടുമായി സൈദ് സുബൈറും (ഇടത്തുനിന്ന് രണ്ടാമത്) സഹപാഠികളും ദോഹ: പച്ചയും നീലയും ചാര നിറങ്ങളിലുമായി ഖത്തറിലെ തെരുവുകളിലും താമസകേന്ദ്രങ്ങളിലും മാലിന്യം കാത്തുകഴിയുന്ന വലിയ വീപ്പകളെ മറന്നേക്കുക.