Category: UAE

ഷാര്‍ജയില്‍ ട്രാഫിക് ഇളവ് ജൂണ്‍ 30 വരെ മാത്രം

Web Desk ഷാര്‍ജ: ട്രാഫിക് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്കുള്ള 50% ഇളവ് ജൂണ്‍ 30 വരെ മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ റോഡ്‌സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏപ്രില്‍ ഒന്നുമുതലാണ് ഇളവ്

Read More »

ദുബായില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി

Web Desk ദുബായില്‍ രാത്രി 11 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തിൽ വീണ്ടും തിരക്ക്. ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സിൽ താഴെയുള്ളവർക്കും 60 നു

Read More »

360 ഡിഗ്രിയിൽ വിരിയുന്ന  പുഷ്പലോകത്തിന്‍റെ  വിസ്മയകാഴ്ചകളിലേക്ക് : ദുബായ് മിറാക്കിൾ  ഗാർഡൻ

360 ഡിഗ്രി വിസ്മയത്തുരുത്ത് -രണ്ടാം ഭാഗം കാഴ്ചക്കാരെ തീർത്തും വിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്ന താണ്  ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം ദുബായ് മിറാക്കിൾ ഗാർഡൻ. 45 മില്ല്യണ്‍ പൂക്കള്‍ കൊണ്ടാണ് ഈ വിസ്മയം തീർത്തിരിക്കുന്നത്.

Read More »

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി; യുഎഇയില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിലേക്ക്

Web Desk ദുബായ്: യുഎഇയില്‍ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മെട്രോയുടെ സമയക്രമം സാധാരണ നിലയിലാകും. ഇതു സംബന്ധിച്ച് ദുബായ് ആര്‍.ടി.എ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്,    ഗ്രീന്‍ ലൈനിലെ

Read More »

ഇന്ത്യയില്‍ നിന്നും വന്ദേ ഭാരത് വിമാനത്തില്‍ യാത്രക്കാരെ എത്തിക്കരുതെന്ന് യുഎഇ

Web Desk ദുബായ്: വന്ദേ ഭാരത മിഷന് കീഴില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കരുതെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യയോടാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 22

Read More »

മലയാളി ബിസിനസുകാരന്റെ ആത്മഹത്യ: കാരണം അവ്യക്തം, യാത്രകളില്‍ ദുരൂഹത

Web desk ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.

Read More »

‘ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം’; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

Web Desk ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ

Read More »

മാസ് യു.എ.ഇ യാത്രികര്‍ക്ക് കിറ്റ് വിതരണം ചെയ്തു

Web Desk യു.എ.ഇയിലെ പ്രമുഖ സംഘടനയായ മാസ് കേരളത്തിലേയ്ക്ക്പുറപ്പെടാനൊരുങ്ങുന്ന യാത്രക്കാര്‍ക്കായി പ്രത്യേക കിറ്റ് വിതരണം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ അത്യാവശ്യ വസ്തുക്കളാണ് യാത്രക്കായി തയ്യാറെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തത്. കൈരളിയും മാസും സംയുക്തമായാണ് പരിപാടി

Read More »

കോവിഡ്-19: യുഎഇയില്‍ അണുനശീകരണം പൂര്‍ത്തിയായി; യാത്രാവിലക്ക് നീക്കി

Web Desk ദുബായ്: യുഎഇയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലനിന്ന യാത്രാവിലക്ക് നീക്കി. രാജ്യത്തെ പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയാണ് യാത്രാവിലക്ക് നീക്കിയത്. വിലക്ക് നീക്കിയതോടെ 12 വയസിന്

Read More »

ദുബായിലെ ബാറുകളില്‍ മദ്യവിതരണം ഉണ്ടാകില്ല

Web Desk ജൂണ്‍ 24 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെക്കണമെന്ന് ബാറുകള്‍ക്കും പബുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് ദുബായ് പോലീസ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മദ്യം വില്‍ക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.’ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ബാറുകളും പബ്ബുകളും

Read More »

കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

Web Desk ലോകത്ത് ആദ്യമായി നിര്‍ജ്ജീവമാക്കിയ കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ. അബുദാബിയും ബീജിങ്ങും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ് ചടങ്ങിനെ തുടര്‍ന്നാണ് എമിറേറ്റിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി

Read More »

ഷാർജയിൽ അടുത്തമാസം മുതൽ പാർക്കിങ്ങിന് ഫീസ്

Web Desk ഷാർജയിൽ അടുത്തമാസം ഒന്നു ഒന്നു മുതൽ പാർക്കിങ് ഫീസ് ഈടാക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ചുമത്തിയിരുന്നില്ല. ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരുന്ന സാഹചര്യത്തിലാണ് ഫീസ്

Read More »

മലയാളി വ്യവസായി ഷാർജയിൽ മരിച്ച നിലയിൽ

Web Desk മലയാളി വ്യവസായിയെ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ദുബായ് മഡോസില്‍ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടി.പി. ഹൗസിൽ ടി.പി. അജിത്ത് (55) ആണ് തിങ്കളാഴ്ച

Read More »

യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ സെപ്തംബറില്‍ തുറക്കും

Web Desk കോവിഡ്-19 നെതിരായ പോരാട്ടം തുടരുമ്പോഴും ജാഗ്രത മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് യുഎഇ. സ്‌കൂള്‍, നഴ്‌സറി, യൂണിവേഴ്‌സിറ്റി എന്നിവ സെപ്തംബറില്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വക്താവ് അനൗഡ് അബ്ദുള്ള അല്‍

Read More »

പരേതര്‍ക്കൊരു കാവലാള്‍ : അഷ്റഫ് താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Web Desk ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ദുബായില്‍ പ്രകാശനം ചെയ്തു. ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന ആല്‍ബം സംരംഭകരായ എ.കെ ഫൈസലിന്‍റെ നേത്വതത്തില്‍ നെല്ലറ ശംസുദ്ധീന്‍, എ.എ.കെ മുസ്തഫ, ഷാഫി

Read More »

അബുദാബിയിൽ സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ്

Web Desk അബുദാബിയില്‍ സഞ്ചാര വിലക്ക് നീക്കി. ജൂണ്‍ 23 രാവിലെ ആറ് മണി മുതല്‍ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളില്‍ യാത്ര ചെയ്യാം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്

Read More »

ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം

Web Desk ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം എന്ന നിബന്ധനയുണ്ട് . കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും വിനോദസഞ്ചാരികളെ

Read More »

യു. എ. ഇ.യിൽ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിൽ ഓൺലൈൻ സംവിധാനം ഒരുക്കി

Web Desk യു. എ. ഇ.യിൽ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാർക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി. ബി.എല്‍.എസിന്‍റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓണ്‍ ലൈന്‍ സംവിധാനം

Read More »

ദുബായ് എക്സ്പോ: വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍

Read More »

റെക്കോഡ് സമയംകൊണ്ട് 30 ലക്ഷത്തിലധികം കൊവിഡ് പരിശോധന

Web Desk അബുദാബി: ലോകരാജ്യങ്ങള്‍ കൊറോണയ്ക്കെതിരെ പോരാട്ടം തുടരുമ്പോള്‍ റെക്കോഡ് സമയത്തിനുള്ളില്‍ 30 ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ ടെസ്റ്റ് നടത്തിയതായി യുഎഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ദിനംപ്രതി 25,000 മുതല്‍ 40,000 പേര്‍ക്കുവരെ പരിശോധന നടത്തിവരികയാണ്.

Read More »

കൊവിഡ്-19: യുഎഇയില്‍ 3 മരണം, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലധികം കേസുകള്‍

Web Desk യുഎഇയില്‍ ഇന്ന് മുന്നൂറിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43,752 ആയി. കൊറോണ ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമെന്ന്

Read More »

ലോക്കഴിച്ച് ദുബായ്… കുട്ടികൾ ഹാപ്പി…

Web Desk ഉള്ളിൽ ആഹ്ലാദവും അൽപം ആശങ്കയും നിലനില്‍ക്കെയാണ് ദുബായില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മുതിർന്നവർക്കും കുട്ടികൾക്കും നിലനിന്നിരുന്ന സഞ്ചാര നിയന്ത്രണം വ്യാഴാഴ്ച നീക്കിയതോടെ ഷോപ്പിംഗ് മാളുകളിലേക്കും ,പാർക്കുകളിലേക്കും കൂടുതൽ ആളുകൾ എത്തി തുടങ്ങി. നേരത്തെ

Read More »

യാത്രികര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

Web Desk കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ പൗരന്മാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ ആഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂണ്‍ 23 മുതല്‍ യുഎഇ പൗരന്മാര്‍ക്കും

Read More »

ദുബായിൽ നിന്ന് കൂടുതൽ സർവീസുമായി എമിറേറ്റ്സ്

Web Desk ദുബായ് ഇന്‍റെർ നാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. പുതുതായി പത്തു സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 20, 24, 25, തീയതികളിൽ കൊളംബോ, സിയാൽകോട്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്കും

Read More »

വിസ്മയ തുമ്പത്ത് ഒരു 360 ഡിഗ്രി ദൃശ്യവിരുന്ന് : അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് കാഴ്ച്ചകള്‍

Web Desk ഇതൊരു മായാകാഴ്ച്ചയാണ്‌. ദൃശ്യവിസ്മയത്തിലൂടെ 360 ഡിഗ്രിക്യാമറയിൽ വിരിയുന്ന വർണ്ണകാഴ്ച്ച മിഴി തുറക്കും മുന്നേ സ്ഥലകാലങ്ങളുടെ അനന്തമായ ചിത്ര സന്നിവേശം സൃഷ്ടിക്കുന്ന മായാലോകം. ഇത് , വേഗത്തിന്‍റെ താളാത്മകതയിലൂടെ , വർണസംയോജനവൈവിദ്ധ്യത്തിലൂടെ നമ്മെ

Read More »

നിയന്ത്രണങ്ങളോടെ പ്രധാന സ്ഥലങ്ങള്‍ തുറന്നു നല്‍കാനൊരുങ്ങി ഷാര്‍ജ

Web Desk സ്വദേശികളും വിദേശികളുമായ പ‍ൗരന്‍മാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി. സന്ദർശകരുടെയും, ജീവനക്കാരുടെയും ഉയർന്ന പരിരക്ഷ ഉറപ്പാക്കുന്നതിനായി യു. എ. ഇ. സർക്കാരിന്‍റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മർഗരേഖ ശുറൂക്ക് തയ്യാറാക്കി.

Read More »

അബുദാബിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Web Desk അബുദാബിയിൽ കുട്ടികൾക്കും മുതിർന്നവർക്കും നിയന്ത്രങ്ങളോടെ മാളുകൾ സന്ദർശിക്കാം. നേരത്തെ 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്ററൻറ് എന്നിവിടങ്ങളിൽ സന്ദർശനത്തിന് വിലക്ക് നില നിന്നിരുന്നു. പന്ത്രണ്ട് വയസ്സിൽ

Read More »

ഹോം ക്വാറന്‍റീന്‍ പുതിയ മാര്‍ഗ്ഗ രേഖ ഇറക്കി അബുദാബി – നിയമം തെറ്റിച്ചാൽ ഒരുലക്ഷം ദിർഹം വരെ പിഴ ചുമത്തും

Web Desk കോവിഡ് 19 രോഗികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമാമായി അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍റെര്‍ സൗജന്യ ഭക്ഷണം, ടെലി കണ്‍സള്‍ട്ടേഷന്‍, ലോണ്ടറി തുടങ്ങിയ സൗകര്യങ്ങള്‍ സൗജന്യമാക്കി പദ്ധതി പരിഷ്കരിച്ചു.

Read More »

അബുദാബിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് : അനുമതിയില്ലാതെ യാത്ര ചെയ്യാം

Web Desk കൊവിഡ് പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി അബുദാബി. യുഎയിലെ പൗരന്മാര്‍ക്കും സ്ഥിരതാമസകാര്‍ക്കും അനുമതിയില്ലാതെ നിബന്ധനകളോടെ അബുദാബി എമിറേറ്റിലും യു.എ.യിലെ മറ്റ് എമിറേറ്റുകളിലേയ്ക്കും യാത്ര ചെയ്യാമെന്ന് എമിറേറ്റ്‌സ് ഏജന്‍സിയും ദുരന്ത നിവാരണ

Read More »

സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി അബുദാബി ; വാണിജ്യ കേന്ദ്രങ്ങള്‍ നീരീക്ഷിക്കാന്‍ സൈക്കിള്‍ പട്രോളിംഗ് ആരംഭിച്ചു

Web Desk രാജ്യത്ത് കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികളും മുന്‍കരുതലുകളും ശക്തമാക്കി അബുദാബി. കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ചുളള അവബോധം വര്‍ധിപ്പിക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനായുളള മുന്നറിയിപ്പ് നല്‍കുന്നതിനുമായി സൈക്കിള്‍ പട്രോളിംഗ്

Read More »

അബുദാബിയില്‍ യാത്രാവിലക്ക് ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

Web Desk കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 16 മുതൽ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ്, ദേശീയ

Read More »

യുഎഇയില്‍ ജൂണ്‍ 23 മുതല്‍ നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലേക്ക് ഉപാധികളോടെ യാത്രാനുമതി

Web Desk അബുദാബി: യുഎഇ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഉപാതികളോടെ നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലേക്ക് യാത്രാനുമതി നല്‍കി വിദേശകാര്യമന്ത്രാലയം. യാത്ര ചെയ്യാനുള്ള വ്യവസ്ഥകളും നടപടി ക്രമങ്ങളും പിന്നീട് അറിയിക്കും. കൊഴിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിലാണ് യുഎഇ

Read More »