Web Desk
അബുദാബിയില്‍ സഞ്ചാര വിലക്ക് നീക്കി. ജൂണ്‍ 23 രാവിലെ ആറ് മണി മുതല്‍ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളില്‍ യാത്ര ചെയ്യാം.
അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മറ്റി, അബുദാബി പൊലീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവേശന വിലക്ക് നീക്കിയ വിവരം പ്രഖ്യാപിച്ചത്.