
കോവിഡ് 19: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
കേരളത്തില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഐസിഎംആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അത് ലഭിച്ചാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും ഇത്തരം കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി






























