Web Desk
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി. 87 പേർ വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമ്പർക്കം വഴി മൂന്നു പേർക്കും.
കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം 5
കോഴിക്കോട് 12
തിരുവനന്തപുരം 5
കാസർകോട് 7
പത്തനംതിട്ട 17
ഇടുക്കി 1
എറണാകുളം 3
കോട്ടയം 11
കൊല്ലം 24
തൃശൂർ 6
കണ്ണൂർ 4
ആലപ്പുഴ 4
പാലക്കാട് 23