ലോകം അപകടകരമായ ഘട്ടത്തിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി

Who director general tedross

Web Desk

ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Also read:  കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥത വഹിച്ചത്, ഇറങ്ങിയോടിയെന്നത് വ്യാജവാര്‍ത്ത: പി.ടി തോമസ്

കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകൾ കൊവിഡ് ബാധിതരാവുകയും 4,53,834 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. യു.എസിനെ കൂടാതെ കൂടുതൽ പുതിയ കൊവിഡ് ബാധിതർ വരുന്നത് സൗത്ത് ഏഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:  പൊതുമാപ്പ് നീട്ടിയാലും തിരിച്ചുപോകാൻ 14 ദിവസം മാത്രം: തിരക്കേറി; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ.

Related ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  ആറന്മുള

Read More »

കെനിയ ബസ് അപകടം: ‘വാഹനത്തിന്റെ ബ്രേക്ക് പോയി’; ഡ്രൈവറുടെ അലര്‍ച്ചയും പിന്നീടെല്ലാം നിമിഷങ്ങൾക്കുള്ളിൽ

നെയ്‌റോബി: “വാഹനത്തിന്റെ ബ്രേക്കും ഗിയറും പ്രവര്‍ത്തിക്കുന്നില്ല… ബസ് നിര്‍ത്താനാവില്ല… എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ” — ഡ്രൈവറുടെ ഈ അലര്‍ച്ച കേട്ട് ഉറങ്ങികിടന്ന യാത്രക്കാർ എഴുന്നേറ്റപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കണ്ണുമുമ്പിൽ കണ്ടത് അപ്രതീക്ഷിതമായ ഒരഭീകരതയായിരുന്നു.

Read More »

ഒൻപത് വർഷം ഒമാനിൽ സേവനംനൽകിയ നഴ്സ്, യുകെയിലെ ജീവിതം തുടങ്ങി ഒരുവർഷം: കണ്ണുനീരോടെ രഞ്ജിതയെ ഓർക്കുന്നു പ്രവാസലോകം

മസ്കത്ത് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാരന്റെ (40) വിയോഗവാർത്ത ഒമാനിലെ മലയാളി സമൂഹത്തെയും പ്രവാസലോകത്തെയും രസതാന്തവുമാക്കിയിരിക്കുന്നു. ഒൻപത് വർഷത്തോളമായി ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ

Read More »

ജീവിതം സ്വപ്നങ്ങൾക്കരികെയെത്തിയപ്പോൾ… അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത മരണം

പത്തനംതിട്ട ∙സ്വപ്നങ്ങൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നതിനിടയിൽ ദാരുണമായ വ്യോമാപകടം ജീവിതത്തെ അവസാനിപ്പിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (38) അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചു. ബ്രിട്ടനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന്

Read More »

അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്

Read More »

POPULAR ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  യുഎഇയില്‍