English हिंदी

Blog

air commander

Web Desk

ഗല്‍വാന്‍വാലിയിലെ ഇന്ത്യന്‍ ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന്​ വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി​ന്‍റെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള സേനയുടെ നിശ്ചയദാര്‍ഢ്യത്തിന്​ ഉദാഹരണമാണ്​ വീരമൃത്യു വരിച്ച സൈനികര്‍ ഗല്‍വാന്‍വാലിയില്‍ നടത്തിയ ധീരമായ പോരാട്ടം. നിയന്ത്രണ രേഖയിലെ പ്രശ്​നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വ്യോമസേന മേധാവി അറിയിച്ചു.

Also read:  പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു