English हिंदी

Blog

dileep-court

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി. ക്രോസ് വിസ്താരത്തിനായി നടി ഹാജരായി. കൊവിഡിനെ തുടര്‍ന്ന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ് കേസിലെ വിചാരണ നടപടികള്‍ മാറ്റിവെച്ചത്. നടിയുടെ വിസ്താരത്തിനു ശേഷം നടിയുടെ സഹോദരന്‍, ലാലിന്‍റെ ഡ്രെെവര്‍, നടി രമ്യാ നമ്പീശന്‍ എന്നിവരുടെ വിസ്താരം നടക്കും. എന്നാല്‍ ഇതിന്‍റെ തീയ്യതി ഇതുവരെ നിശ്ചയിട്ടില്ല.

Also read:  മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കാൻ ബി ജെ പി യുടെ കേന്ദ്ര സംഘം