Category: Breaking News

ഖത്തർ ചേംബർ അംഗത്വ ഫീസ് 50 ശതമാനം കുറയ്ക്കും: സ്വകാര്യ മേഖലയ്ക്ക് ആശ്വാസം

ദോഹ : സ്വകാര്യമേഖലയിലെ വാണിജ്യ നിയന്ത്രണ മന്ത്രാലയമായ ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ-താനി പ്രഖ്യാപിച്ചതനുസരിച്ച്, അംഗത്വ ഫീസ് ഉടൻ കുറയ്ക്കും. ഈ നീക്കം പ്രവാസികൾ ഉൾപ്പെടെ

Read More »

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ഈണം 2024’ സംഘടിപ്പിച്ചു.

റിയാദ് : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ

Read More »

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »

മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ന്യൂഡൽഹി : മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും

Read More »

‘ഓണംനല്ലോണം-2024’ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്

മസ്കറ്റ് : നമ്മുടെ ദേശവാസികളായ നിർദ്ധനരായവരെ സഹായിച്ചും, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകികൊണ്ടും,ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരേപോലെ ഒമാനിലും, നാട്ടിലും പ്രവർത്തിക്കുന്ന ഒരു മാതൃകാ സൗഹൃദ കൂട്ടായ്മ ആണ് ഹരിപ്പാട് കൂട്ടായ്മ.

Read More »

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം? പൊലീസ് പരിശോധന

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്

Read More »

സ്പേസ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് സെ​ന്റ​റു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​യി ഖ​ത്ത​റി​ലെ സ്‍പേ​സ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഇ ​ഗ​വേ​ൺ​മെ​ന്റ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ- വി​വ​ര സാ​​ങ്കേ​തി​ക​ത മ​ന്ത്രി

Read More »

പൊതു പൈപ്പ് ലൈനിലും പെയ്‌ഡ്‌ പാർക്കിങ്ങിലും വലഞ്ഞ് മനാമയിലെ താമസക്കാർ

മനാമ : അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ,

Read More »

അറിവാണ് വെളിച്ചം, അക്ഷരമാണ് വഴികാട്ടി; ഇന്ന് വിദ്യാരംഭം

കൊച്ചി: കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും. ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത്

Read More »

താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം: കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി.

റിയാദ് : സൗദി അറേബ്യയിൽ ഹജ്, ഉംറ തീർഥാടന സമയത്ത് നൽകുന്ന താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി സർക്കാർ അറിയിച്ചു.ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക

Read More »

ശബരിമല തീർഥാടനം: ‘സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു

പന്തളം : ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരും. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബർ 26ന് പന്തളത്താണ് യോഗം. ഒക്ടോബർ

Read More »

‘ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലെങ്കിൽ എപ്പോഴും സ്വാഗതം’: വിശദീകരിച്ച് രാജ്‌ഭവൻ.

തിരുവനന്തപുരം : രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്ന പ്രതികരണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക്

Read More »

പാട്ടും പാടി ജയിപ്പിക്കാൻ എ ആർ റഹ്‌മാൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്ക് പിന്തുണയുമായി മ്യൂസിക് വീഡിയോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. 30 മിനിറ്റ് നീളുന്ന മ്യൂസിക് വീഡിയോയാണ് എ ആര്‍

Read More »

കെഎസ്എഫ്ഇ ചിട്ടി: ഗള്‍ഫില്‍ ഏജന്‍റുമാരെ നിയമിക്കും, പ്രവാസി വനിതകള്‍ക്ക് മുന്‍ഗണന

ദുബായ് : കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏജന്‍റുമാരെ നിയമിക്കാനും പദ്ധതിയുണ്ട്.

Read More »

ഡോക്ടർമാരുടെ കൂട്ടരാജി; നിയമപരമായി സാധുതയില്ലെന്ന് ബംഗാൾ സർക്കാർ, നിരാഹാരമിരിക്കുന്ന ഡോക്ടർമാരുടെ സ്ഥിതി മോശം

കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ കൂട്ടരാജിക്ക് നിയമപരമായ മൂല്യമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ കൂട്ടരാജിയെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍

Read More »

‘ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല’; പൊലീസ്

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനും എതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഇരുവരെയും

Read More »

ഉപഭോക്താക്കളുടെ വിവരച്ചോർച്ച; ആരോപണ വിധേയനായ ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത്

ന്യൂ ഡെൽഹി : രാജ്യത്തെ ഞെട്ടിച്ച വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് അധികൃതർ. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ) അമര്‍ജീത് ഖനൂജയ്ക്കെതിരെയാണ് കമ്പനി അന്വേഷണം

Read More »

ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയില്ല; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ബാങ്ക് രേഖകള്‍ മാത്രമാണ് സിദ്ദിഖ് ഹാജരാക്കിയത്.

Read More »

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം : ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം

Read More »

വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​രു​ന്നു; ഒരു റിയാലിന് 218 രൂപ കടന്നു

മ​സ്ക​ത്ത്: വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 218 രൂ​പ എ​ന്ന നി​ര​ക്ക് ക​ട​ന്നു. റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കാ​ണി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​ൺ​വെ​ർ​ട്ട​റി​ൽ ഒ​രു റി​യാ​ലി​ന് 218.48 രൂ​പ എ​ന്ന

Read More »

മികച്ച റാങ്കിങ്ങുമായി അബുദാബി, സൗദി കിങ് ഫഹദ് യൂണിവേഴ്സിറ്റികൾ.

അബുദാബി/റിയാദ് : ഉന്നതവിദ്യാഭ്യാസ രംഗത്ത്, മധ്യപൂർവദേശത്തെ മികച്ച സർവകലാശാലകളായി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025ലെ ആദ്യ ഇരുനൂറിലാണ് ഈ

Read More »

പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു ; ഇത്തിഹാദ് റെയിൽ

അബുദാബി : ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു. യുഎഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം, എഡിഎൻഇസി ഗ്രൂപ്പ്,

Read More »

എഐ ഉപയോഗം വിദേശനയത്തിന് അംഗീകാരം; ലക്ഷ്യവും മുൻഗണനയും വ്യക്തമാക്കി യുഎഇ.

അബുദാബി : സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദേശനയത്തിന് യുഎഇ അംഗീകാരം നൽകി. എഐ എങ്ങനെ ഉപയോഗിക്കണമെന്നും ലക്ഷ്യങ്ങളും മുൻഗണനകളും എന്തായിരിക്കണമെന്നും വ്യക്തമാക്കുന്നതാണ് പുതിയ നയം. പുരോഗതി, സഹകരണം,

Read More »

ഭിന്നശേഷിക്കാർക്ക് മികച്ച സൗകര്യം ഒരുക്കാൻ ദുബായ് വിമാനത്താവളം.

ദുബായ് : കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു. ആക്സസ് എബിലിറ്റി എക്സ്പോ 2024ൽ ഒപ്പുവച്ച ധാരണാപത്രം

Read More »

ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ൽ

ദു​ബൈ: ഒ​ക്ടോ​ബ​ർ 15ന് ​ഇ​റാ​നി​ലെ തെ​ഹ്റാ​നി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ലേ​ക്ക് മാ​റ്റി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​വും സു​ര​ക്ഷ ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫി​ഫ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മ​ത്സ​ര വേ​ദി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ

Read More »

യാ​സ് ഐ​ല​ന്‍ഡ് വി​പു​ലീ​ക​ര​ണം പാ​തി പി​ന്നി​ട്ടു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ യാ​സ് വാ​ട്ട​ര്‍വേ​ൾ​ഡി​ന്‍റെ വി​പു​ലീ​ക​ര​ണം 55 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ര്‍ത്തി​യാ​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ മി​റാ​ല്‍ അ​റി​യി​ച്ചു. 16,900 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് യാ​സ് വാ​ട്ട​ര്‍വേ​ള്‍ഡ് യാ​സ്‌ ഐ​ല​ന്‍ഡ് ഒ​രു​ങ്ങു​ന്ന​ത്. 2025ല്‍ ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ്

Read More »

ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് അ​ൽ ദ​ഫ്​​റ​യി​ൽ തു​ട​ക്കം

അ​ബൂ​ദ​ബി: മൂ​ന്നാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ല്‍, ലേ​ല പ​തി​പ്പി​ന് അ​ല്‍ ധ​ഫ്​​റ​യി​ലെ സാ​യി​ദ് സി​റ്റി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ല്‍ ധ​ഫ്​​റ റീ​ജ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാ​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ അ​ബൂ​ദ​ബി

Read More »

ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ

സ്റ്റോക്‌ഹോം: ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ. ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം. 1956-ലാണ് സംഘടന സ്ഥാപിതമായത്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടനങ്ങളിൽ നിന്ന് അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്നതാണ് ഈ ജാപ്പനീസ് സംഘടന.നിഹോൻ

Read More »

ലൈം​ഗികാതിക്രമം: നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌; രേഖകൾ സമർപ്പിക്കണം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.

Read More »