
കര്‍താപൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാകിസ്ഥാൻ
Web Desk സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍താപൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാകിസ്ഥാൻ സര്‍ക്കാര്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച ഇടനാഴിയാണ് ഇപ്പോള്‍ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. സിഖ് തീര്‍ത്ഥാടകര്‍ക്കായി തിങ്കളാഴ്ച മുതല്‍ ഇടനാഴി തുറന്നുകൊടുക്കുമെന്ന് പാക്






























