Category: People

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം

Web Desk എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്.റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട്

Read More »

ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ യുഎസ് സുപ്രീം കോടതി

Web Desk വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരെ യുഎസ് സുപ്രീംകോടതി. അമേരിക്കയിലെ ഡ്രീമേഴ്സിനെ രാജ്യത്ത് നിന്നും നാടുകടത്താനുളള ട്രംപിന്‍റെ ശ്രമമാണ് കോടതി തള്ളിയത്. അമേരിക്കയില്‍ നിയമപരമായി ഇമിഗ്രേഷന്‍

Read More »

എത്യോപ്യയില്‍ യു.എസ് അംബാസിഡറായി ഇന്ത്യന്‍ വംശജ ചുമതല ഏറ്റു

Web Desk എത്യോപ്യയിലെ യു.എസ് അംബാസഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമറ്റ് ഗീതാ പാസിയെ ട്രംപ് നാമനിര്‍ദേശം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആഫ്രിക്കന്‍ അഫയേഴ്സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയാണ് സീനിയര്‍ ഫോറിന്‍ സര്‍വീസ്

Read More »

പ്രവാസികൾക്ക് കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് – എംബസികള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

Web Desk നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ കേരളം ലഭ്യമാക്കാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More »

ഇന്ത്യാ-ചെെന ചര്‍ച്ചകള്‍ തുടരുന്നു : പത്ത് ഇന്ത്യന്‍ സെെനികരെ ചെെന വിട്ടയച്ചു

Web Desk ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷം ചെെന തടഞ്ഞുവെച്ച പത്ത് ഇന്ത്യന്‍ സെെനികരെ വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യുദ്ധത്തിനു ശേഷം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മോചനം.

Read More »

ലാലും മഞ്‌ജുവും ഒന്നിക്കുന്ന പ്രേമലേഖനം : ബഷീറിന്‍റെ കേശവൻനായരും സാറാമ്മയും പുനർജനിക്കുമ്പോൾ

Web Desk ഈ വായനാദിനത്തില്‍ കേശവന്‍നായരും സാറാമ്മയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. കേശവന്‍ നായര്‍ സാറാമ്മയോട് തന്‍റെ പ്രണയം പറയാന്‍ ശ്രമിക്കുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിത്തെക്കുറിച്ചും ജനിക്കാന്‍ പോകുന്ന

Read More »

സൗദിയിലും കോവിഡ്-19 ചികിത്സയ്ക്ക് ഡെക്‌സാമെതെസോണ്‍

Web Desk കോവിഡ് 19 ചികിത്സയ്ക്ക് ഡെക്‌സാമെതെസോണ്‍ നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ബ്രിട്ടനില്‍ ഡെക്‌സാമെതെസോണ്‍ മരുന്ന് ഉപയോഗിച്ചുള്ള  ചികിത്സ ഫലം കണ്ടതിനെ തുടര്‍ന്നാണ്  സൗദി ആരോഗ്യ മന്ത്രാലയം തുടർ ചികിത്സയ്ക്ക്

Read More »

പ്ര​വാ​സി​ക​ളെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

Web Desk പ്ര​വാ​സി​ക​ളെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സു​ര​ക്ഷ പ്ര​വാ​സി​ക​ള്‍​ക്കു ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് നോ​ര്‍​ക്ക പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

Read More »

ജമ്മുകാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സെെന്യം വധിച്ചു.

Web Desk കിഴക്കന്‍ കശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സെെന്യം വധിച്ചു. ഷോപ്പിയാനിലും പാന്‍പോറിലുമായി ഇന്നലെ രാത്രി മുതല്‍ രണ്ട് ഓപ്പറേഷനുകളാണ് നടന്നത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 6 ഭികരെയും പാന്‍പോറില്‍ നടന്ന

Read More »

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

Web Desk തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ

Read More »

പ്രവാസികൾക്ക് ഇരുട്ടടിയായി സര്‍ക്കാരിന്‍റെ തീരുമാനം

  തിരുവനന്തപുരം: നാട്ടിലേക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യും നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ക്കിക്കൊണ്ടുള്ള സാംസ്‌ഥാന സർക്കാരിന്‍റെ തീരുമാനം, ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രമല്ല, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്വന്തമായി വിമാനം ചാർട്ടർ ചെയ്ത് വരാനായി കാത്തിരുന്ന

Read More »

കോവിഡ് വെല്ലുവിളി : സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം തേടി സർക്കാർ

Web Desk കോവിഡ് ഉയർത്തിയ വെല്ലുവിളി തരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ സഹായം നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന സംസ്ഥാനതല ബാങ്കേഴസ്

Read More »

ഗാർഹിക വൈദ്യുതി ബില്ലിൽ കെ.എസ്.ഇ.ബി ഇളവ് നൽകും : പിശകുകൾ തിരുത്താനും സർക്കാർ നിർദ്ദേശം

ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‍റെ പ്രയോജനം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും.40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ

Read More »

സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങൾ

Web Desk കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മാർഗനിർദ്ദേശങ്ങളായി. ജൂൺ 30 വരെയാണ് പുതിയ

Read More »

രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറില്‍ 13,586 കേസുകള്‍

Web Desk ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 336 മരണങ്ങളും ഈ കഴിഞ്ഞ

Read More »

തമിഴ് നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Web Desk ചെന്നെെ : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം തിരുവളളൂര്‍, കാഞ്ചീപുരം, ചെംഗല്‍പേട്ട് എന്നീ നാല് ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പന്ത്രണ്ട്

Read More »

രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

Web Desk ഏഴ് സംസ്ഥാനങ്ങളില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍. മെയ്‌ 26 ന്

Read More »

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20000 അടുക്കുന്നു

Web Desk ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി വ്യഴാഴ്ച മരിച്ചു, രണ്ട് സ്വദേശികളും, 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. 408 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 216 പേര്‍ പ്രവാസികളാണ്.

Read More »

വെള്ളിയാഴ്ച്ചയും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Web Desk ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി 13-ാം ദിവസമാണ് ഇന്ധന വിലയൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 78

Read More »

കോവിഡ് കാലത്തിന്റെ ശേഷിപ്പുകള്‍

കെ. സച്ചിദാനന്ദന്‍   കോവിഡ് 19  പോലെ ലോകമാകെ സ്തംഭിപ്പിച്ച ഒരു മഹാമാരി എന്റെ ജീവിതകാലത്ത് ഉണ്ടായിട്ടില്ല. സ്പാനിഷ്‌ ഫ്ലൂ, ബ്യൂബോണിക്പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ മാത്രമായിരുന്നു പടര്‍ന്നത്. എന്നാല്‍ രാജ്യാന്തര യാത്രകളും

Read More »

ദുബായിൽ നിന്ന് കൂടുതൽ സർവീസുമായി എമിറേറ്റ്സ്

Web Desk ദുബായ് ഇന്‍റെർ നാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. പുതുതായി പത്തു സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 20, 24, 25, തീയതികളിൽ കൊളംബോ, സിയാൽകോട്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്കും

Read More »

ഓൺലൈൻ പഠനം : സംസ്ഥാന സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി

Web Desk കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ കോഴ്സുകളുടെ നടത്തിപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി.ആർക്കെങ്കിലും പരാതികൾ ഉണ്ടങ്കിൽ അധികൃതരെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

Read More »
ramesh chennithala

പ്രവാസികളുടെ മടക്കം : സംസ്ഥാന സ‍ര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Web Desk പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തി പ്രവാസികളുടെ മടക്കം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ദിവസേന

Read More »

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21

Web Desk സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ

Read More »

എല്ലാ അതിഥിത്തൊഴിലാളികൾക്കും ജോലി; 6 സംസ്ഥാനങ്ങളിലായി 50,000 കോടിയുടെ പദ്ധതി

Web Desk സ്വദേശത്ത് തിരിച്ചെത്തിയ എല്ലാം അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതിഥി തൊഴിലാളികൾക്കായുള്ള ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. #GaribKalyanRozgarYojana

Read More »

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” ഉദ്ഘാടനം ചെയ്തു

Web Desk കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” (സാംക്രമിക രോഗ നിർണയ ലാബ്) ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദൂരമായ

Read More »

ഇന്ത്യ വിണ്ടും യുഎന്‍ സുരക്ഷാ സമിതിയിലേക്ക്

Web Desk ജനീവ : ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എട്ടാംതവണയാണ് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലേക്ക് എത്തുന്നത്. ഏഷ്യാ പസഫിക് വിഭാഗത്തിലേക്ക് എതിരില്ലാതെയാണ് ഇത്തവണ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. 2021-2022

Read More »

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരന് കൊവിഡ്

Web Desk കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ്

Read More »

വിസ്മയ തുമ്പത്ത് ഒരു 360 ഡിഗ്രി ദൃശ്യവിരുന്ന് : അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് കാഴ്ച്ചകള്‍

Web Desk ഇതൊരു മായാകാഴ്ച്ചയാണ്‌. ദൃശ്യവിസ്മയത്തിലൂടെ 360 ഡിഗ്രിക്യാമറയിൽ വിരിയുന്ന വർണ്ണകാഴ്ച്ച മിഴി തുറക്കും മുന്നേ സ്ഥലകാലങ്ങളുടെ അനന്തമായ ചിത്ര സന്നിവേശം സൃഷ്ടിക്കുന്ന മായാലോകം. ഇത് , വേഗത്തിന്‍റെ താളാത്മകതയിലൂടെ , വർണസംയോജനവൈവിദ്ധ്യത്തിലൂടെ നമ്മെ

Read More »

നിയന്ത്രണങ്ങളോടെ പ്രധാന സ്ഥലങ്ങള്‍ തുറന്നു നല്‍കാനൊരുങ്ങി ഷാര്‍ജ

Web Desk സ്വദേശികളും വിദേശികളുമായ പ‍ൗരന്‍മാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി. സന്ദർശകരുടെയും, ജീവനക്കാരുടെയും ഉയർന്ന പരിരക്ഷ ഉറപ്പാക്കുന്നതിനായി യു. എ. ഇ. സർക്കാരിന്‍റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മർഗരേഖ ശുറൂക്ക് തയ്യാറാക്കി.

Read More »

നീരജ് മാധവിനോട് വിശദീകരണം തേടി ഫെഫ്ക

Web Desk മലയാള സിനിമയിലെ വേര്‍തിരിവിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ നീരജ് മാധവിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്ക. ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷമാണ് സിനിമാ ലോകത്ത്

Read More »

ഇന്ത്യ-ചൈന ചര്‍ച്ച അനിശ്ചിത്വത്തില്‍ : അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളും ഉടന്‍ പിന്മാറില്ല

Web Desk ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിതത്വത്തില്‍. ഇതുമായി സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്

Read More »