
സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കും
Web Desk സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്.സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. ബാറുകളും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍






























