English हिंदी

Blog

BENNY-BEHANAN-JJOSE-K-MANI

Web Desk

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ധാരണപ്രകാരം രാജിവെയ്ക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തോട് ആവശ്യപ്പെട്ടു. 8 മാസം ജോസ് വിഭാഗത്തിനും 6 മാസം പി.ജെ. ജോസഫ് വിഭാഗത്തിനുമായിട്ടാണ് യു.ഡി.എഫ്. ധാരണയുണ്ടാക്കിയത്. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന മറ്റു നിര്‍ദ്ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു.

Also read:  ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജം; സന്നിധാനത്തും നടപ്പന്തലിലും സാമൂഹിക അകലം പാലിക്കണം

എന്നാല്‍ യു.ഡി.എഫിന്‍റെ തീരുമാനപ്രകാരം രാജി വയ്ക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. രാജി വച്ചു കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.