
നായരമ്പലം കണ്ടെയ്ൻമെന്‍റ് സോൺ
Web Desk കൊച്ചി: വൈപ്പിൻ ദ്വീപിലെ നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളെ കോവിഡ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.നായരമ്പലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. പഞ്ചായത്തിലെ രണ്ട്, 15 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ്