
കോവിഡ്-19: ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു
Web Desk രാജ്യത്തെ കോവിഡ്-19 പ്രതിരോധത്തിനായി ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു. കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന പാവങ്ങളെയും ദുർബല വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി ഇന്ത്യാഗവൺമെന്‍റും






























