
രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
Web Desk ഏഴ് സംസ്ഥാനങ്ങളില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍. മെയ് 26 ന്





























