English हिंदी

Blog

gandhi-modi

Web Desk

കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ഏറ്റു​മു​ട്ട​ലി​ല്‍ ഒ​രു കേ​ണ​ല്‍ അ​ട​ക്കം 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിച്ചതിന്​ പിന്നാ​​ലെ മോദിക്കെതിരെ ആഞ്ഞടിച്ച്‌​ രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ്​ പ്രധാനമ​ന്ത്രി മൗനമായിരിക്കുന്നത്​, എന്താണ്​ അ​ദ്ദേഹം മറക്കുന്നത്​​?​. കഴിഞ്ഞത്​ കഴിഞ്ഞു. പക്ഷേ എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ​ കൊലചെയ്യാന്‍ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​​? നമ്മുടെ ഭൂമി കയ്യേറാന്‍ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​? – രാഹുല്‍ ചോദിച്ചു.

Also read:  ഐഐടി യുഎഇയിലും, ബിടെകും പിഎച്ച്ഡിയുമുള്‍പ്പടെ കോഴ്‌സുകള്‍