
ഇന്ന് 123 പേര്‍ക്ക് കോവിഡ്, 53 പേര്‍ക്ക് രോഗമുക്തി
Web Desk സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് . തുടര്‍ച്ചയായി ഏഴാം ദിവസമാണ്





























