Web Desk
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ രോഗികളായവരുടെ എണ്ണം പതിനേഴായിരത്തിന് അടുത്ത്. 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 4,73,105 ആയി.
Also read: തുർക്കി നാവികസേന കപ്പൽ കറാച്ചി തുറമുഖത്ത്; അതിർത്തിയിൽ ജാഗ്രത വർധിപ്പിച്ച് ഇന്ത്യൻ സൈന്യം
കോവിഡ് മരണവും കൂടുകയാണ്. ഇന്നലെ 418 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,894 ആയി.












