Category: Breaking News

തമിഴ്നാട്ടില്‍ പോലീസ് അതിക്രമത്തില്‍ അച്ഛനും മകനും മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

Web Desk തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വ്യാപാരികളായ അച്ഛനും മകനും ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായി ഉയരുന്നു. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ പൊലീസ് അതിദാരുണമായി മര്‍ദിച്ചെന്നാണ് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്.

Read More »

സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Web Desk സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ

Read More »

കോവിഡ് പിടിമുറുക്കുന്നു: സംസ്ഥാനത്ത് 195 പേർക്കുകൂടി രോഗബാധ

Web Desk ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

മുബൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Web Desk മുംബൈ: മുംബൈയില്‍ കോവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരിച്ചു. മുംബൈ ഗൊരേഗാവില്‍ സ്ഥിരതാമസക്കാരനായ പാലക്കാട് സ്വദേശി സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധയേറ്റ് മരിക്കുന്ന മലയാളികളുടെ എണ്ണം

Read More »

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമ നടപടി

Web Desk തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട്

Read More »

പ്രവാസികളുടെ വരവ്: എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി പരിശോധനകള്‍ തുടങ്ങി

Web Desk തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളുടെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ. എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ്

Read More »

ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Web Desk ഡല്‍ഹി: 2020 ലെ ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ് അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനൻസില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. രാഷ്ട്രപതി

Read More »

‘വാരിയംകുന്നന്‍’ സിനിമ: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് ഒഴിവായി

Web Desk കൊച്ചി: പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് ഒഴിവായി. റമീസ് സോഷ്യല്‍മീഡിയയില്‍ എഴുതിയ രാഷ്ട്രീയ നിലപാടുകളും പോസ്റ്റുകളും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയില്‍ നിന്നുമുള്ള

Read More »

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനിയില്ല; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

Web Desk സംസ്ഥാനത്ത് ഞായറാഴ്ചകളി​ല്‍ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഉണ്ടാവി​ല്ലെന്ന് മുഖ്യമന്ത്രി​യുടെ ഓഫീസ് അറി​യി​ച്ചു. മറ്റുജി​ല്ലകളി​ലേക്ക് സഞ്ചരി​ക്കുന്നതി​ല്‍ ഇളവു നല്‍കി​യതി​നാല്‍ ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഏര്‍പ്പെടുത്തി​യതുകൊണ്ട് പ്രയോജനമി​ല്ലെന്ന് കണ്ടതി​നാലാണ് ലോക്ക്ഡൗണ്‍​ പി​ന്‍വലി​ച്ചതെന്നാണ് റി​പ്പോര്‍ട്ട്.

Read More »

ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണം: ഗതാഗത മന്ത്രി

Web Desk  തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ഗതാഗത വകുപ്പ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികളുമായി ആലോചിച്ച ശേഷം കണ്‍സെഷനില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി

Read More »

ഷംന കാസിം ബ്ലാക്‌മെയിലിങ് കേസ്: മുഖ്യപ്രതി പിടിയില്‍

Web Desk കൊച്ചി: ഷംന കാസിമിന്റെ ബ്ലാക്ക്‌മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെടുത്തു.

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

Web Desk രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. ബ്രന്റ് ക്രൂഡ് ഓയിലിന് 41.02

Read More »

ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 5,08,953 ആയി. ഇന്നലെ മാത്രം 18,552 പേര്‍ക്ക്

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അടുക്കുന്നു

Web Desk ലോ​ക​ത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക ഉളവാക്കുന്നതാണ്.

Read More »

സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-23 ആലപ്പുഴ-21, കോട്ടയം-18, കൊല്ലം-16, മലപ്പുറം-16 കണ്ണൂര്‍-13, എറണാകുളം-9, തിരുവനന്തപുരം-7, തൃശൂര്‍-7, കോഴിക്കോട്-7, വയനാട്-5, പത്തനംതിട്ട-4, ഇടുക്കി-2, കാസര്‍ഗോഡ്-2 പേര്‍ക്കാണ് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം

Read More »

കോവിഡ് മുക്തരുടെ എണ്ണം നിലവിലെ രോഗികളേക്കാള്‍ 96,000ത്തിലധികം

Web Desk ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,89,463 പേരാണ്

Read More »

ആസാമിലേക്കുളള ജലവിതരണം നിര്‍ത്തിവെച്ചിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമം: ഭൂട്ടാന്‍

Web Desk തിംപു: ആസാമിലേക്കുളള ജല വിതരണം നിര്‍ത്തിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂട്ടാന്‍. ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെയാണ് ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആസാമിലെ കര്‍ഷകര്‍ക്ക് ഭൂട്ടാൻ ജലസേചന വിതരണം നിര്‍ത്തിവെച്ചതായി മാധ്യമങ്ങള്‍

Read More »

കോവിഡ് വ്യാപനം: ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

Web Desk ഗുവാഹത്തി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ തിങ്കളാഴ്ച മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആസാം സര്‍ക്കാര്‍. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഇന്ന്

Read More »

കോംപ്ലിമെന്‍റിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ച് മനസിലാക്കണം; വി.മുരളീധരനെ പരിഹസിച്ച് മന്ത്രി എ.കെ ബാലന്‍

Web Desk തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ.കെ ബാലന്‍ രംഗത്ത്. കേരളത്തെ അഭിനന്ദിക്കുന്നു എന്നുതന്നെയാണ് കത്തില്‍ പറയുന്നതെന്നും കോംപ്ലിമെന്‍റ് എന്ന വാക്കിന്‍റെ അര്‍ത്ഥം

Read More »

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി; യുഎഇയില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിലേക്ക്

Web Desk ദുബായ്: യുഎഇയില്‍ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മെട്രോയുടെ സമയക്രമം സാധാരണ നിലയിലാകും. ഇതു സംബന്ധിച്ച് ദുബായ് ആര്‍.ടി.എ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്,    ഗ്രീന്‍ ലൈനിലെ

Read More »

കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു

Web Desk ലഡാക്ക്: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. അനന്ത്‌നാഗിലെ ബിജ്‌ബെഹര പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു

Read More »

സര്‍ക്കാര്‍ പാക്കേജ് നിരസിച്ചു; പുതിയ കോവിഡ് പാക്കേജുമായി സ്വകാര്യ ആശുപത്രികള്‍

Web Desk തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ പാക്കേജുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച മാനേജ്മെന്‍റുകളാണ് പുതിയ പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പാക്കേജ്

Read More »

സിബിഎസ്ഇ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി; മൂല്യനിര്‍ണ്ണയത്തിന്‍റെ മാര്‍ഗരേഖ പുറത്തിറക്കി

Web Desk ഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി. സിബിഎസ്ഇ നിര്‍ദേശിച്ച മൂല്യനിര്‍ണ്ണയ രീതിയും കോടതി അംഗീകരിച്ചു. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി

Read More »

നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി; നഗരസഭ ചെയര്‍പേഴ്‌സണ് പരിക്ക്

Web Desk തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍പേഴ്‌സണെ അസഭ്യം വിളിക്കുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ഹീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

Web desk കൊച്ചി: ദിനംപ്രതി കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാള്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയാണ് ഇന്നത്തെ

Read More »

ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 21 പൈസ കൂടി

Web Desk കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 80. 29 പൈസയും ഡീസലിന് 76.1 രൂപയുമായി.

Read More »

വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരന്‍

Web Desk തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്.

Read More »

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; നിലവിലെ മിനിമം ചാര്‍ജ് തുടരണമെങ്കില്‍ ദൂരം കുറയ്ക്കണം

Web Desk തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശുപാര്‍ശ. ഇതുമായി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന്

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറില്‍ 17,296 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. 24 മണിക്കൂറിനിടെ 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുന്നത്. ഇന്നലെ മാത്രം 407

Read More »