English हिंदी

Blog

neyyatinkara

Web Desk

തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍പേഴ്‌സണെ അസഭ്യം വിളിക്കുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ഹീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read:  ബിഹാര്‍ തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം വൈകും; എണ്ണിയത് നാലിലൊന്ന് വോട്ട് മാത്രം

ചെയര്‍പേഴ്‌സണെതിരായ കോണ്‍ഗ്രസിന്‍റെ ആക്രമണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധിച്ചു.