Web Desk
തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ഗതാഗത വകുപ്പ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികളുമായി ആലോചിച്ച ശേഷം കണ്‍സെഷനില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.