English हिंदी

Blog

WhatsApp Image 2020-06-26 at 10.15.35 AM

Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. 24 മണിക്കൂറിനിടെ 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുന്നത്. ഇന്നലെ മാത്രം 407 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 15,301 ആയി. 2,85,636 പേര്‍ക്ക് രോഗമുക്തി നേടി. 58.24 ശതമാനം ആണ് രോഗമുക്തി.

Also read:  സംസ്ഥാനത്ത് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര ജ​ല ക​മ്മീ​ഷന്‍

മഹാരാഷ്ട്രയില്‍ മാത്രം ഒന്നര ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6,931 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 73,780 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2,429 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി.

Also read:  കുവൈത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

കേരളം

രോഗികള്‍: 3726 മരണം: 22

Also read:  രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം

ഗുജറാത്ത്

രോഗികള്‍: 29,520 മരണം:1753

തമിഴ്‌നാട്

രോഗികള്‍: 70,977 മരണം: 911