Category: Breaking News

കെ.എം മാണിയെ ബഹുമാനിക്കുന്നു, ധാരണ പാലിച്ചാല്‍ ജോസ് വിഭാഗത്തിന് തുടരാം: ബെന്നി ബെഹനാന്‍

Web Desk കോട്ടയം: ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ധാരണ പാലിച്ച് തിരികെയെത്തിയാല്‍ ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയെ അന്നും ഇന്നും

Read More »

ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി; പാലാ മണ്ഡലം വിട്ടുകൊടുക്കില്ല

Web Desk കോട്ടയം: ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി. ഇടതുമുന്നണി വാതില്‍ തുറന്നാല്‍ ആര്‍ക്കും കയറിവരാം. അതേസമയം, പാലാ മണ്ഡലം ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കില്ല. അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്ന് മാണി

Read More »

ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല, തല്‍ക്കാലം ഒറ്റയ്ക്ക്: ജോസ് കെ മാണി

Web Desk കോട്ടയം: ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും. സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഐഎമ്മിന്‍റെ നിലപാടില്‍ സന്തോഷമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല.

Read More »

തൂത്തുകുടി കസ്റ്റഡി മരണം; നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍

Web Desk തൂത്തുകുടി: തൂത്തുകുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ

Read More »

ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല: പി.ജെ ജോസഫ്

Web Desk കോട്ടയം: ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി.ജെ ജോസഫ്. ജോസിനെതിരായ യുഡിഎഫ് നിലപാടില്‍ മാറ്റമില്ല. നല്ല കുട്ടിയായി ജോസ് തിരിച്ചെത്തിയാല്‍ യുഡിഎഫില്‍ തുടരുന്നത് പരിഗണിക്കാമെന്ന് പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് നിര്‍ദേശങ്ങള്‍

Read More »

ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു; തന്നോട് റഫീഖ് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് ഭാര്യ

Web Desk കൊച്ചി: ഷംന ബ്ലാക്‌മെയില്‍ കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്‍റെ  ഭാര്യ. റഫീഖ് കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.. ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹ മോചനം

Read More »

ആറ് ലക്ഷം രോഗികളുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ; കോവിഡ് മരണം 17,834 ആയി

Web Desk ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണം 17,834 ആയി. ഇന്നലെ മാത്രം 434 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ രോഗികള്‍ 6,04,641 പേരാണ്. ഇന്നലെ 19,148 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ

Read More »

തിരുവനന്തപുരംനഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു ;അതീവ ജാഗ്രത

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.

Read More »

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്: 131 പേര്‍ക്ക് രോഗമുക്തി

Web Desk തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81

Read More »

ദേശീയപാത പദ്ധതികളില്‍ ചൈനീസ്​ കമ്പിനികളെ ഒഴിവാക്കും -നിതിന്‍ ഗഡ്​കരി

Web Desk ദേശീയപാത പദ്ധതികളില്‍​ ഇനിമുതല്‍ ചൈനീസ്​ കമ്പിനികളെ അനുവദിക്കില്ലെന്ന്​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി. ​ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങള്‍ക്കും ദേശീയപാത പദ്ധതി കരാറുകള്‍ നല്‍കില്ല. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ്​ നിക്ഷേപകരെ ​പൂര്‍ണമായും

Read More »

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Web Desk റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തലയ്ക്കടിച്ചുകൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി വിനീതിനെ ഒരു സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ

Read More »

ദേവികുളം സാഹസിക അക്കാദമിയെ ടൂറിസവുമായി ബന്ധിപ്പിക്കും: മന്ത്രി ഇ.പി ജയരാജന്‍

Web Desk തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാദമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന സാഹസിക അക്കാദമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓണ്‍ലൈന്‍

Read More »

കോവിഡ് പേടിയിൽ ഭീഷണി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Web Desk തിരുവനന്തപുരം: കോവിഡ് പേടിയില്‍ ഗര്‍ഭിണിയായ പ്രവാസി യുവതിയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അച്ഛനെയും മക്കളെയും വാടക വീട്ടില്‍ നിന്ന് വീട്ടുടമ ഇറക്കിവിട്ട സംഭവവും അന്വേഷിക്കാനും

Read More »

ഡോക്ടേഴ്സ് പുരസ്‌കാരം വേണ്ടെന്ന് വെച്ചു; അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കുമെന്ന് ആരോഗ്യമന്ത്രി

Web Desk തിരുവനന്തപുരം: കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും

Read More »

പ്രതികള്‍ ഭീഷണിപ്പെടുത്തി, സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല: ഷംന കാസിം

Web Desk കൊച്ചി: പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ഷംന കാസിം. തന്നെക്കുറിച്ച് മനസ്സിലാക്കിയാണ് അവര്‍ വന്നത്. സംഭവത്തിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നത്. കുടുംബവുമായി ബന്ധപ്പെട്ടാണ് വിവാഹാലോചന വന്നത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അവര്‍ക്കില്ല.

Read More »

സംസ്ഥാനത്ത്​ ബസ്​ ചാര്‍ജ്​ വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

Web Desk സംസ്ഥാനത്ത്​ ബസ്​ ചാര്‍ജ്​ വര്‍ധനക്ക്​ അംഗീകാരം. ജസ്​റ്റിസ്​ രാമച​ന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മിനിമം ചാര്‍ജില്‍ മാറ്റമില്ല. മിനിമം ചാര്‍ജ്​ എട്ട്​ രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന

Read More »

ജമ്മുകാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം:3 ജവാന്മാര്‍ക്ക് വീരമൃത്യു

Web Desk ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരമുളളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ബാരമുളളയില്‍ സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍ 3 ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും

Read More »

ചൈനയ്ക്ക് അമേരിക്കയിലും തിരിച്ചടി; രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനികള്‍ക്ക് വിലക്ക്

Web Desk വാഷിങ്ടണ്‍ ഡിസി: ചൈനീസ് കമ്പനികളായ ഹുവായി, ZTE എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിന്

Read More »

കോവിഡ് പ്രതിസന്ധി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ടിക്കാറാം മീണ

Web Desk തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചി.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

Web Desk കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്

Web Desk തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26

Read More »

കോവിഡാനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ക്ലീന്‍ എനര്‍ജി സഹായകമാകുമെന്ന് റിപ്പോര്‍ട്ട്

Web Desk ന്യൂഡല്‍ഹി: നീതി ആയോഗും റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ചേര്‍ന്ന് ”റ്റുവാര്‍ഡ്സ് എ ക്ലീന്‍ എനര്‍ജി ഇക്കണോമി: പോസ്റ്റ് കോവിഡ് ഓപ്പര്‍ച്യുണിറ്റി ഫോര്‍ ഇന്‍ഡ്യാസ് എനര്‍ജി ആന്‍ഡ് മൊബിലിറ്റി സെക്ടര്‍’ എന്ന

Read More »

കേരളത്തിലേത് സ്വജനപക്ഷ പാതത്തിന് പേരുകേട്ട സര്‍ക്കാര്‍: മുല്ലപ്പള്ളി

Web Desk സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്‍മാരെ വരെ ഒഴിവാക്കിയാണ് സിപിഐഎം അനുഭാവിയെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും

Read More »

ലോക്ക്ഡൗണ്‍ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു, അലംഭാവം അരുത്‌, നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി

Web Desk കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതല്‍ എടുത്തതും കരുത്തായി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഉയരുന്നില്ല എന്നത് ആശ്വാസകരമാണ്. കുറച്ചുപേരുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തക്കുറവ്

Read More »

ഇന്ത്യൻ സമീപനത്തില്‍ ആശങ്കയറിയിച്ച് ചെെന; ഇന്ത്യന്‍ ന്യൂസ്പേപ്പറുകളും വെബ്സെെറ്റുകളും ചൈനയില്‍ നിരോധിച്ചു

Web Desk ബെയ്ജിങ്ങ്: ചൈനയ്‌ക്കെതിരെ ഇന്ത്യ നടത്തിയ അപ്രതീക്ഷ പ്രതികരണത്തില്‍ ആശങ്കയറിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്. ഇന്ത്യയുടെ നടപടിയില്‍ ചൈന

Read More »

ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പഠന ഉപകരണങ്ങളുടെ ലഭ്യതയുടെ അന്തരം പരിഹരിക്കണം: ഉപരാഷ്ട്രപതി

  ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘വിദ്യാഭ്യാസത്തിന്റെ ഭാവി – ഒന്‍പതു വലിയ

Read More »

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 %

Web Desk എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് എസ്എസ്എൽസി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസിക്ക് 98.8 2 ശതമാനം വിജയം . കുട്ടനാട്

Read More »

അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു

Web Desk തിരുവനന്തപുരം∙ അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അഡ്മിനിസ്ട്രേഷൻ ഐജിയുടെ എക്സ് കേഡർ പോസ്റ്റ് സർക്കാർ റദ്ദാക്കി. സോഷ്യൽ പൊലീസിങ്, ട്രാഫിക് ഐജി ഗോകുലത്ത് ലക്ഷ്മണിനെ ട്രാഫിക്, റോഡ്

Read More »

യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫ്, ഓടി വന്നാല്‍ കയറ്റില്ല: കാനം രാജേന്ദ്രന്‍

Web Desk തിരുവനന്തപുരം: ജോസ് വിഭാഗത്തിനെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി സിപിഐ. യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരെങ്കിലും ഓടിവന്നാല്‍ കയറ്റാനാവില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ (76) തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 23 ആയി.

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടിയിലധികം; ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 5 ലക്ഷം കടന്നു

Web Desk ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 1,04,08,433 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍

Read More »

വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതി: ജോസ് കെ മാണി

Web Desk കോട്ടയം: യുഡിഎഫ് എടുത്തത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതിയായി. കേരള

Read More »