ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു; തന്നോട് റഫീഖ് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് ഭാര്യ

shamna

Web Desk

കൊച്ചി: ഷംന ബ്ലാക്‌മെയില്‍ കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്‍റെ  ഭാര്യ. റഫീഖ് കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.. ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഷംനയുടെ ചിത്രങ്ങള്‍ തന്നെ കാണിച്ചുവെങ്കിലും വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.

Also read:  സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ഗുരുതര സാഹചര്യം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: കെ.കെ.ശൈലജ

ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു. ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ ശ്രമമെന്നും റഫീഖിന്റെ ഭാര്യ പറഞ്ഞു.

Also read:  ജോസിന്‍ ബിനോ പാലാ നഗരസഭാ ചെയര്‍മാന്‍ ; കറുത്ത വസ്ത്രമണിഞ്ഞ് ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതിഷേധം

ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഹാരിസ് റഫീഖിന് നല്‍കിയിരുന്നെന്നും യുവതികളെ പറ്റിച്ച പണം ആഡംബര ജീവിതത്തിന് റഫീഖ് ഉപയോഗിച്ചുവെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവിനെതിരെ താന്‍ ഒന്നിലധികം പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും റഫീന്റെ ഭാര്യ പറഞ്ഞു.

Also read:  ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്ക് വിടുന്നത് 50 ഘനയടി വെള്ളം

തന്‍റെ സഹോദരനെ കേസില്‍ കുടുക്കിയതാണെന്നും ഭാര്യ പറഞ്ഞു. ബ്ലാക് മെയിലിങ് കേസില്‍ സ്വര്‍ണം പണയംവെച്ച റഫീഖിന്റെ ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് ഷമില്‍

Related ARTICLES

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.റമസാനിലെ ആദ്യ

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ

Read More »

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ  – മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

‘തീരുവ വർധന ദോഷം ചെയ്യും, യുഎസ് കമ്പനികളെ ബാധിക്കരുത്’; ടെസ്‌ലയുടെ ഓഹരി ഇടിവിൽ ആശങ്കയുമായി മസ്ക്.

വാഷിങ്ടൻ : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് . രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള

Read More »

POPULAR ARTICLES

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

ഭിക്ഷാടനം, തെരുവ് കച്ചവടം: കുവൈത്തില്‍ 26 പേർ അറസ്റ്റിൽ; പിടിയിലായവരില്‍ സന്ദര്‍ശക, കുടുംബ വീസകളിൽ എത്തിയവരും.

കുവൈത്ത്‌സിറ്റി : ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഭിക്ഷാടനം, തെരുവ് കച്ചവടം നടത്തിയ 26 വിദേശികളെ അറസ്റ്റ് ചെയ്യതത്. ഭിക്ഷാടനം- 11, തെരുവ് കച്ചവടക്കാര്‍-15 എന്നീ കണക്കാണ് ആഭ്യന്തര മന്ത്രലയം പുറത്ത്