കോവിഡാനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ക്ലീന്‍ എനര്‍ജി സഹായകമാകുമെന്ന് റിപ്പോര്‍ട്ട്

india

Web Desk

ന്യൂഡല്‍ഹി: നീതി ആയോഗും റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ചേര്‍ന്ന് ”റ്റുവാര്‍ഡ്സ് എ ക്ലീന്‍ എനര്‍ജി ഇക്കണോമി: പോസ്റ്റ് കോവിഡ് ഓപ്പര്‍ച്യുണിറ്റി ഫോര്‍ ഇന്‍ഡ്യാസ് എനര്‍ജി ആന്‍ഡ് മൊബിലിറ്റി സെക്ടര്‍’ എന്ന വിഷയത്തില്‍ ഇന്ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കോവിഡ് അനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിന് ശുദ്ധവും മാറ്റംവരുത്താവുന്നതും ചെലവു കുറഞ്ഞതുമായ ഊര്‍ജം ഭാവി ഇന്ത്യക്കായി കരുതണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരിശ്രമങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജസംരക്ഷണം, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ കോവിഡ് -19 എങ്ങനെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍. കൂടാതെ ശുദ്ധ ഊര്‍ജ്ജ സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടാനുമായി രാഷ്ട്ര നേതാക്കള്‍ക്കായി നയതന്ത്രപരമായ അവസരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ‘ശുദ്ധ ഊര്‍ജം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും അന്താരാഷ്ട്ര തലത്തില്‍ മല്‍സരശേഷിക്കുള്ള സുപ്രധാനമാര്‍ഗമാണെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

Also read:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

ഭാവി ഇന്ത്യയുടെ ശുദ്ധ ഊര്‍ജപദ്ധതികള്‍ക്ക് നയരൂപീകരണം നടത്തുന്നവര്‍ക്കും മറ്റു പ്രധാനചുമതലക്കാര്‍ക്കും പരിഗണിക്കാനായി റിപ്പോര്‍ട്ട് നാലു ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

Also read:  അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജം: 'സാനിറ്റൈസ്ഡ് സ്റ്റേയ്സ്' ഒരുക്കി ഒയോ

1) ചെലവു കുറഞ്ഞ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം
2) മാറ്റം വരുത്താവുന്ന സുരക്ഷിത ഊര്‍ജപദ്ധതികള്‍ക്ക് പിന്തുണ നല്‍കുക
3) കാര്യക്ഷമതയ്ക്കും മല്‍സരശേഷിക്കും മുന്‍ഗണന നല്‍കുക
4)സാമൂഹ്യ-പരിസ്ഥിതി സമത്വം പ്രോല്‍സാഹിപ്പിക്കുക

Also read:  യൂറോപ്പില്‍ നിന്നെത്തിയ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

2030 ഓടെ ഇന്ത്യയുടെ ഗതാഗത മേഖലയില്‍ 1.7 ഗിഗാടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനവും 600 മില്യണ്‍ ടണ്‍ എണ്ണ ഉപയോഗവും ഒഴിവാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് മാര്‍ഗത്തിലൂടെ പൊതുഗതാഗതം ചെലവു കുറഞ്ഞതും ശുദ്ധവും മെച്ചപ്പെട്ട ചരക്കുകടത്തും സാധ്യമാവും. റിപ്പോര്‍ട്ട് താഴെപ്പറയുന്ന ലിങ്കുകളില്‍ ലഭ്യമാണ്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES