Web Desk
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81 പേർ. സമ്പർക്കം വഴി 13 പേർ. ജൂൺ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്മലപ്പുറം 34:
കണ്ണൂർ 27
പാലക്കാട് 17
തൃശൂർ 18
എറണാകുളം 12
കാസർകോട് 10
ആലപ്പുഴ 8
പത്തനംതിട്ട 6
കോഴിക്കോട് 6
തിരുവനന്തപുരം 4
കൊല്ലം 3
വയനാട് 3
കോട്ടയം 4
ഇടുക്കി 1
കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 3
കൊല്ലം 21
പത്തനംതിട്ട 5
ആലപ്പുഴ 9
കോട്ടയം 6
ഇടുക്കി 2
എറണാകുളം 1
തൃശൂർ 16
പാലക്കാട് 11
മലപ്പുറം 12
കോഴിക്കോട് 15
വയനാട് 2
കണ്ണൂർ 13
കാസർകോട് 16.