Category: People

കൊവിഡ്-19; 2021-ലെ ഓസ്ക്കാര്‍, ബഫ്താ പുരസ്ക്കാര നിശ നീട്ടിവെച്ചു

Web Desk കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 93-മത് ഓസ്ക്കാര്‍ പുസ്ക്കാര നിശ 2 മാസത്തേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 28-ന് നടക്കേണ്ട അവാര്‍ഡ് നിശ ഏപ്രില്‍ 25 വരെ നീട്ടിവയ്ക്കാനാണ് തീരുമാനം.

Read More »

കൊറിയന്‍ സംയുക്ത ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ

Web Desk സമവായ ചര്‍ച്ചക്കായുളള കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ഇതോടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുളള സംഘര്‍ഷം രൂക്ഷമാവുന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സാങിലെ സ്ഥാപനമാണ്

Read More »

ബഹറിനില്‍ നിന്ന് 2 ചാർട്ടർ ഫ്ലൈറ്റുകൾ ഇന്ന് കേരളത്തിലേക്ക്

Web Desk ബഹറിൻ കേരളീയ സമാജം ചാർട്ടർ ചെയ്ത രണ്ടാംഘട്ട വിമാന സർവ്വീസുകളിൽ ആദ്യ വിമാനങ്ങൾ ഇന്ന് ബഹറിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടും.തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് പുറപ്പെടുക. യാത്രികരിൽ അധികവും

Read More »

കേരളത്തില്‍ ഇന്ന് 79 പേർക്ക് കോവിഡ്

Web Desk സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234 . ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്;

Read More »

കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡി.ജി.പി

Web Desk പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പരിശീലന കാലാവധി

Read More »

കോവിഡ് സേവനങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കാന്‍ നിര്‍ദേശം

Web Desk കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍

Read More »

ഇന്ത്യയിലെ കോവിഡ്-19 രോഗമുക്തിനിരക്ക് 52.47 ശതമാനമായി

Web Desk കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,215 പേർ രോഗമുക്തരായോടെ ഇന്ത്യയിലെ കോവിഡ്-19 രോഗമുക്തിനിരക്ക് 52.47 ശതമാനമായി. ആകെ 1,80,012 പേർ രാജ്യത്ത് രോഗമുക്തി നേടി. കോവിഡ്-19 ബാധിച്ചവരില്‍ പകുതിയിലേറെ രോഗത്തില്‍ നിന്ന് മുക്തരായെന്ന്

Read More »

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ മാതൃകയെന്ന് പ്രധാനമന്ത്രി

Web Desk ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം കേന്ദ്രസര്‍‌ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണ്. രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തില്‍ കൂടുതലാണ്. കൊവിഡ് പ്രതിരോധത്തിനായി എല്ലാവരും രാപകലിലല്ലാതെ പരിശ്രമിക്കുകയാണ്. കൊവിഡ് പ്രതിരോധം

Read More »

ചൈനയുടെ​ ലക്ഷ്യങ്ങള്‍ പലത്​; പ്രതിരോധമന്ത്രി വസ്തുത വ്യക്തമാക്കണം -ആന്‍റണി

Web Desk ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ​ ആക്രമണത്തിന്​ പിന്നില്‍ പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്ന്​ മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ എ.കെ. ആന്‍റണി. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന്

Read More »

വന്ദേഭാരത് – ബംഗ്ലാദേശിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Web Desk കോവിഡ് 19 പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. ഒന്നരലക്ഷത്തോളം ഇന്ത്യക്കാരാണ് ബംഗ്ലാദേശിൽ കുടുങ്ങിയിട്ടുള്ളത്. നാലു ഘട്ടങ്ങളിലായാണ് തിരിച്ചെത്തിക്കൽ നടപടി പുരോഗമിക്കുന്നത്.

Read More »

കിഫ്ബി പദ്ധതികളുടെ ഗുണ പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോൾ ലാബുകൾക്ക് വാഹനങ്ങൾ മന്ത്രി ജി.സുധാകരൻ ഫ്ളാഗ് ഓഫ് ചെയ്തു

Web Desk കിഫ്ബി സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി വിവിധ ജില്ലകളിലെ ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

Read More »

ഇനി മുതൽ ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാം

Web Desk ഇനി മുതൽ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്നു തൃശൂർ അതി രൂപതയുടെ തീരുമാനം. കോവിഡ് മൂലം വന്ന അതി വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് ക്രൈസ്തവസമൂഹം ചുവട് വച്ചിരിക്കുന്നത്. ഇതുവരെ

Read More »

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു

Web Desk ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ. ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും

Read More »

സൗദിയില്‍നിന്നും ഒമാനില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം : ഇന്ത്യൻ എംബസി

Web Desk ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യൻ എംബസി. ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകളുടെ പരിഷ്കരിച്ച് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ കൂട്ടത്തിലാണ്

Read More »

ബാങ്കിലെ വീട്ടമ്മയുടെ മരണം: പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Web Desk എറണാകുളം: ബാങ്കിന്‍റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ

Read More »

അബുദാബിയില്‍ യാത്രാവിലക്ക് ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

Web Desk കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 16 മുതൽ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ്, ദേശീയ

Read More »

സംസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ സീറ്റുകൾ

Web Desk സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം നടത്തിയത്.

Read More »

സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരിയും മരിച്ചു

Web Desk സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പെട്ടെന്നുള്ള നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുവും മരിച്ചു. സു​ശാ​ന്തി​ന്‍റെ അ​ര്‍​ധ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ സു​ധാ​ദേ​വി​യാ​ണു ബി​ഹാ​റി​ലെ പു​ര്‍​ണി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. മുംബൈയില്‍ സുശാന്തിന്‍റെ ശവസംസ്കാരം നടക്കുമ്പോഴാണ് അവള്‍ മരിച്ചത്.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്; രോഗബാധിതര്‍ 3.43 ലക്ഷം

Web Desk രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു.

Read More »

തുടര്‍ച്ചയായ പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധന

Web Desk തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് അഞ്ചു രൂപ 47 പൈസയും ഡീസലിന് 5 രൂപ

Read More »

ചിത്രകാരന്‍ കെ. ദാമോദരന്‍ ഓര്‍മ്മയായി

പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ

Read More »

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7

Read More »

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം : പത്ത്‌ മേഖലകളിൽ ലോക്ക്ഡൌൺ

Web Desk ബെയ്‌ജിങ്‌ : ചൈനയിലെ ബെയ്‌ജിങ്ങിൽ വീണ്ടും കൊവിഡ് വ്യാപനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ പത്ത് മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെയ്‌ജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റ്

Read More »

കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 81 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 511 പേര്‍ക്ക് വൈറസ് ബാധ

Web Desk കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ

Read More »

കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു

Web Desk കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്നും ഈ വെല്ലുവിളികൾ പുതിയ സാധ്യതയായാണ് കാണുന്നതെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ശമ്പളത്തിന് മൂന്ന് മാസം കൂടി സർക്കാർ

Read More »

ത്രൈമാസ വാഹന നികുതി: തിയതി നീട്ടി

Web Desk സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട് നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ

Read More »

ഇന്ധനവില വര്‍ധനവ്,അമിത വൈദ്യുതി ബില്ല്:കോണ്‍ഗ്രസ് പ്രതിഷേധം നാളെ നടക്കും

Web Desk കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍

Read More »

തമിഴ്നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

Web Desk തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ചെങ്കൽപ്പേട്ട്,ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്.കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Read More »

ഐന്‍സ്​റ്റീനെ ഉദ്ധരിച്ച്‌ കേന്ദ്ര സര്‍ക്കാറിനെതിരെ​ രാഹുല്‍ ഗാന്ധി

Web Desk കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേ​ന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. വിഖ്യാതനായ ശാസ്​ത്രജ്ഞന്‍ ആല്‍ബര്‍ട്ട്​ ഐന്‍സ്​റ്റീ​​ന്‍റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാറിനെതിരെ രാഹുലി​​ന്‍റെ ട്വീറ്റ്​. ഇത്​ ഈ ലോക്​ഡൗണ്‍

Read More »

ആറ്റിങ്ങല്‍ റോഡപകടം; മരിച്ചവരില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും

Web Desk ഇന്നലെ അര്‍ഥരാത്രിയോടെ ആറ്റിങ്ങലിനു സമീപം നടന്ന വാഹന അപകടത്തില്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം മൂന്നുപേര്‍ മരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അസീം നാസര്‍ (32), സുഹൃത്തുക്കളായ

Read More »

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ 325 മരണം

Web Desk രാജ്യത്ത് കോവിഡ് കൂടുതൽ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,502 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ 1,53,106 ആക്ടീവ് കേസുകളടക്കം 3,32,424 പേർ രോഗബാധിതരായി. 325 പേരാണ്

Read More »

യു.എ.ഇ തൊഴിലാളികൾക്ക് ഉച്ച വിശ്രമം ഇന്നുമുതൽ-ലംഘിച്ചാൽ പിഴ

Web Desk യു.എ.ഇ.യില്‍ മൂന്ന് മാസത്തെ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന വിധം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ്

Read More »