ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം : പത്ത്‌ മേഖലകളിൽ ലോക്ക്ഡൌൺ

china covid-19

Web Desk

ബെയ്‌ജിങ്‌ : ചൈനയിലെ ബെയ്‌ജിങ്ങിൽ വീണ്ടും കൊവിഡ് വ്യാപനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ പത്ത് മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെയ്‌ജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഇടപഴകിയ മുഴുവന്‍ ആളുകളിലും ദ്രുത പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ബെയ്‌ജിങ്ങിൽ ഇന്ന് മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ പുതുതായി 49 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

Also read:  പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ നീക്കി

കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിന് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചു. നേരത്തെ സിന്‍ഫാദി മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവിടം സന്ദർശിച്ച 29,386 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി ബെയ്‌ജിങ്‌ ആരോഗ്യ കമ്മീഷൻ വക്താവ് ഗാവോ സിയാജുൻ അറിയിച്ചിരുന്നു.

Also read:  സൗദിയിൽ അവയവദാനത്തിന് താൽപര്യം പ്രകടിപ്പിച്ച് 5,83,291 പേര്‍.

ഈ സാഹചര്യം കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യത്തെ നയിക്കുമോ എന്ന ആശങ്കയും ചൈനിയലെ ദേശീയ ആരോഗ്യ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ മുൻനിർത്തി ഭാഗമായി 10000 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയിരുന്നു.

Also read:  വിലക്ക് ലംഘിച്ച് സമരം, ഇടത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്പെന്‍ഷന്‍ ; കെഎസ്ഇബിയില്‍ പോര് മുറുകുന്നു

Related ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  സൗദിയിൽ

Read More »

കെനിയ ബസ് അപകടം: ‘വാഹനത്തിന്റെ ബ്രേക്ക് പോയി’; ഡ്രൈവറുടെ അലര്‍ച്ചയും പിന്നീടെല്ലാം നിമിഷങ്ങൾക്കുള്ളിൽ

നെയ്‌റോബി: “വാഹനത്തിന്റെ ബ്രേക്കും ഗിയറും പ്രവര്‍ത്തിക്കുന്നില്ല… ബസ് നിര്‍ത്താനാവില്ല… എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ” — ഡ്രൈവറുടെ ഈ അലര്‍ച്ച കേട്ട് ഉറങ്ങികിടന്ന യാത്രക്കാർ എഴുന്നേറ്റപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കണ്ണുമുമ്പിൽ കണ്ടത് അപ്രതീക്ഷിതമായ ഒരഭീകരതയായിരുന്നു.

Read More »

ഒൻപത് വർഷം ഒമാനിൽ സേവനംനൽകിയ നഴ്സ്, യുകെയിലെ ജീവിതം തുടങ്ങി ഒരുവർഷം: കണ്ണുനീരോടെ രഞ്ജിതയെ ഓർക്കുന്നു പ്രവാസലോകം

മസ്കത്ത് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാരന്റെ (40) വിയോഗവാർത്ത ഒമാനിലെ മലയാളി സമൂഹത്തെയും പ്രവാസലോകത്തെയും രസതാന്തവുമാക്കിയിരിക്കുന്നു. ഒൻപത് വർഷത്തോളമായി ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ

Read More »

ജീവിതം സ്വപ്നങ്ങൾക്കരികെയെത്തിയപ്പോൾ… അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത മരണം

പത്തനംതിട്ട ∙സ്വപ്നങ്ങൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നതിനിടയിൽ ദാരുണമായ വ്യോമാപകടം ജീവിതത്തെ അവസാനിപ്പിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (38) അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചു. ബ്രിട്ടനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന്

Read More »

അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്

Read More »

POPULAR ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  കൈക്കൂലി