ചിത്രകാരന്‍ കെ. ദാമോദരന്‍ ഓര്‍മ്മയായി

പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ ശിഷ്യത്വത്തില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ ലഭിച്ചു. തുടര്‍ന്ന് രാജ്യത്തും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. അദ്ദേഹത്തിന്‍റെ ചിത്രകലയിലെ അമൂര്‍ത്തശൈലി ശ്രദ്ധേയമാണ്.

Also read:  ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി ; തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

മണ്‍മറഞ്ഞ പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ ഭര്‍ത്താവായിരുന്നു. മഹേശ്വരിയെ പിന്നീട് വിവാഹം കഴിച്ചു. മകൾ അജിതയോടും കുടുംബത്തോടുമൊപ്പമാണ് ഡൽമിയിൽ മയൂർ വിഹാർ ഒന്നിലെ കലാവിഹാർ അപ്പാർട്ട്മെൻ്റിൽ അദ്ദേഹം താമസിച്ചിരുന്നത്. മകൻ അജയൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.

Also read:  രാജ്യത്ത് പത്തൊമ്പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു

കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2006-ല്‍ ലഭിച്ചിട്ടുണ്ട്. മദ്രാസ് സ്കൂളിലെ സംവാദാത്മക

ആധുനികതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമാണ് അദ്ദേഹം. തന്‍റെ അമൂര്‍ത്തമായ ആവിഷ്കാരങ്ങളില്‍ ഒരു ‘ശുദ്ധതാവാദം’ വെച്ചുപുലര്‍ത്തിയ കലാകാരനായിരുന്നു കെ. ദാമോദരന്‍. തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്‍റെ പ്രാരംഭത്തില്‍ തന്നെ വിപുലമായ ഒരു ആശയ പ്രപഞ്ചത്തെ കലയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിരുന്നു.
മദ്രാസിലെ തന്‍റെ പഠനത്തിനുശേഷം ഡല്‍ഹിലായിരുന്നു നിരവധി വര്‍ഷങ്ങള്‍ അദ്ദേഹം വസിച്ചിരുന്നത്.

Also read:  മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും

ഇടയ്ക്കിടെ കേരളത്തിലെത്തുമായിരുന്ന ദാമോദരന്‍ ആദ്യകാലങ്ങളില്‍ നിരവധി പ്രസന്‍റേഷനുകളും പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. അവസാനകാലത്ത് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നുവെങ്കിലും കലാക്യാമ്പുകളിലും, പ്രദര്‍ശനങ്ങളിലും സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു.

അനവധി ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES