Category: News

‘എന്ത് മനോഹരമായ ഗാനം…’; തത്വമസി പാടി ശരത്; ബഹുമതിയെന്ന് ബിജിബാല്‍

Web desk ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നാല്‍പത്തിയൊന്ന്’സിനിമയിലെ അതിമനോഹരമായ ഗാനമാണ് അയ്യനയ്യന്‍..ശബരിമല അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ ശരത് ആണ്. തത്വമസി എന്ന ഈ ഗാനത്തെയും സംഗീത സംവിധായകനെയും വാനോളം

Read More »

2020 ജൂണ്‍ 25 മുതല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

Web Desk യുഎഇ യുഎയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാന മാര്‍ഗ്ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാന്‍, ബഹ്‌റൈന്‍ ഒനാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍

Read More »

രാജ്യത്തെ ആദ്യ പൊതുമേഖല ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

Web Desk 103 കോടിയുടെ ആദ്യ പൊതുമേഖല ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി. കേന്ദ്ര സഹായത്തോടെ കിൻഫ്രയുടെ നേതൃത്വത്തിൽ 130.94 കോടി മുതൽ മുടക്കില്‍ 60 ഏക്കറിലായാണ് പാര്‍ക്ക് തയ്യാറാക്കിയത്. കോവിഡ് മൂലമാണ് ഉദ്ഘാടനം

Read More »

സിബിഎസ്‌ഇ പരീക്ഷകള്‍ റദ്ദാക്കി

Web Desk ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പത്താം ക്ലാസിലെ

Read More »

17,701 തമിഴ്നാട്ടുകാരെ നാട്ടിലെത്തിച്ചതായി കേന്ദ്രം മദ്രാസ് ഹെെക്കോടതിയെ അറിയിച്ചു

Web Desk ചെന്നെെ: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 17,701 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചതായി കേന്ദ്രം മദ്രാസ് ഹെെക്കോടതിയെ അറിയിച്ചു. 50 ഫ്ലെെറ്റുകളിലായാണ് ഇവരെ തിരികെയെത്തിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ താത്കാലികമായി

Read More »

കോവിഡ്-19: ഓസ്ട്രലിയയില്‍ ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സലൈവ ടെസ്റ്റ് നടത്തും

Web Desk കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സലൈവ പരിശോധന നടത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിക്ടോറിയിലാണ് സെലൈവ പരിശോധന ആദ്യം നടക്കുക. വിക്ടോറിയയില്‍ ഇന്ന് മാത്രം 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്ടോറിയുടെ

Read More »

ഇന്ത്യ-ചെെന : അതിര്‍ത്തി തര്‍ക്കവും പോരാട്ട വഴികളും

Web Desk ഇന്ത്യ-ചൈന തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യുദ്ധങ്ങള്‍ വിരളമായിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഇതാദ്യമായല്ല അതിര്‍ത്തി തര്‍ക്കം. എന്നാല്‍ ദോക്ദല ആക്രമണത്തിന് ശേഷം ആദ്യമായാണ് സംഘര്‍ഷം രക്തച്ചൊരിച്ചിലോളം മൂര്‍ച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും

Read More »

പതിനൊന്നാം വര്‍ഷ തിളക്കത്തില്‍ ‘ഭ്രമരം’; മുരളി ഗോപിയുടെ രണ്ടാം വരവ്

Web Desk മോഹന്‍ലാലിന്റെ കരിയറില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഭ്രമരം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 11 വര്‍ഷം. തന്മാത്രയ്ക്ക് ശേഷം ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 2009 ജൂണ്‍ 25നാണ് പുറത്തിറങ്ങിയത്. ഭാര്യയെയും കുട്ടിയെയും നഷ്ടപ്പെട്ട ശിവന്‍കുട്ടിയുടെ

Read More »

ഇനി ഉപദേശമില്ല; പിഴയടക്കം കര്‍ശന നടപടിയിലേക്ക് പോലീസ്

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. രോഗികള്‍ക്ക് കോവിഡ് ബാധിച്ചത്

Read More »

ദിമിത്രോവ് കോവിഡാണെന്ന കാര്യം മറച്ചുവച്ചു; ജോക്കോവിച്ചിനെ പഴിക്കരുതെന്ന് മാതാപിതാക്കള്‍

Web Desk ബെൽഗ്രേഡ്:ടെന്നീസ് തരം നൊവാക് ജോക്കോവിച്ചിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ താരത്തിന്‍റെ മാതാപിതാക്കള്‍ രംഗത്ത്. ദിമിത്രോവ് കോവിഡാണെന്ന കാര്യം മാറച്ചുവച്ച് ടൂറ്‍ണമെന്‍റില്‍ പങ്കെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്

Read More »

സ്പാനിഷ് ലീഗ്: റാമോസ് ഗോള്‍വല കുലുക്കി; റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി

Web Desk മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത 2 ഗേളുകള്‍ക്ക് തറപറ്റിച്ചതോടെയാണ് മാഡ്രിഡ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഇതോടെ റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്ന

Read More »

കോവിഡ്-19: യുഎഇയില്‍ അണുനശീകരണം പൂര്‍ത്തിയായി; യാത്രാവിലക്ക് നീക്കി

Web Desk ദുബായ്: യുഎഇയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലനിന്ന യാത്രാവിലക്ക് നീക്കി. രാജ്യത്തെ പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയാണ് യാത്രാവിലക്ക് നീക്കിയത്. വിലക്ക് നീക്കിയതോടെ 12 വയസിന്

Read More »

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ തീരുമാനം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്തണങ്ങള്‍ ശക്തമാക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇനി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉപദേശങ്ങളൊന്നും നല്‍കില്ല പകരം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണങ്ങള്‍ പോലീസ്

Read More »

ചൈനയുമായി വിപണി യുദ്ധത്തില്‍ വിജയിക്കാന്‍ വഴികളുണ്ട്

ചൈന അതിര്‍ത്തിയില്‍ ചെയ്‌ത അതിക്രമങ്ങളും അരുംകൊലയും ആ രാജ്യത്തു നിന്ന്‌ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം എന്ന ആഹ്വാനത്തിന്‌ ശക്തിയേകിയിരിക്കുകയാണ്‌. ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ പകരം വെക്കാവുന്ന ചെലവ്‌ കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കില്‍ മാത്രമേ

Read More »

ചൈനയോടുള്ള മനോഭാവം ഇന്ത്യ മാറ്റണം; ആയുധബലം മാത്രം പോരാ, സാമ്പത്തിക ശക്തിയാവണം

മേജര്‍ ജനറല്‍ പി രാജഗോപാല്‍ എവിഎസ്എം, വിഎസ്എം (റിട്ട.) ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.1962 ലെ ചൈനയുടെ അപ്രതീക്ഷിത ആക്രമണം

Read More »

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് അംഗീകാരം

Web Desk ബഹിരാകാശ മേഖലയില്‍ വിവിധ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി്. രാജ്യത്തെ സ്വയം പര്യാപ്തമാക്കി മാറ്റിയെടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ

Read More »

ഇന്ധനവില ഇരട്ടി നികുതി ചുമത്തി വന്‍ കൊള്ള: ഉമ്മന്‍ ചാണ്ടി

Web Desk പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണെന്ന് കോണ്‍ഗ്രസ്

Read More »

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും; കടകള്‍ക്ക് കൊച്ചി നഗരസഭയുടെ മുന്നറിയിപ്പ്

Web Desk കൊച്ചി: കൊച്ചി നഗരസഭ പരിധിയിലുള്ള കടകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം. പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ അറിയിച്ചു. കടകളില്‍ എത്തുന്നവര്‍ മാസ്‍ക് ധാരണം, സാമൂഹിക അകലം

Read More »

രാജ്യത്ത് പത്തൊമ്പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു

Web Desk കൊച്ചി: തുടര്‍ച്ചയായ പത്തൊമമ്പതാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്‍റെ വില 80 രൂപ 18 പൈസയയും ഡീസലിന്

Read More »

മ്യാൻമറിലെ ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം

Web Desk മ്യാന്മറിലെ ഷ്വേ എണ്ണ-പ്രകൃതിവാതക പദ്ധതിയുടെ ഭാഗമായ A-1, A-3 ബ്ലോക്കുകളിലെ കൂടുതൽ വികസനം ലക്ഷ്യമിട്ട് ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന US$ 121.27 മില്യണിന്റെ (909 കോടി രൂപയോളം) അധികനിക്ഷേപത്തിനു കാബിനറ്റ്

Read More »

സംസ്ഥാനത്തെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ ദേശീയ അവാർഡിന് അർഹരായി

Web Desk കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച വിവിധ അവാർഡുകൾക്ക് കേരളത്തിലെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായി. പൊതു വിഭാഗത്തിലെ മികച്ച പ്രകടത്തിനായി നൽകുന്ന ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിനാണ്

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 16,922 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ രോഗികളായവരുടെ എണ്ണം പതിനേഴായിരത്തിന് അടുത്ത്. 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 4,73,105 ആയി. കോവിഡ്

Read More »

21 വിമാനങ്ങളിലായി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികള്‍

Web Desk 21 വിമാനങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ എത്തിയിരുന്നു.

Read More »

സർക്കാരിനെതിരെ വ്യാജവാർത്തകൾ നൽകിയാൽ പിടി വീഴും ; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

കൊവിഡ് കാലത്ത്  സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള

Read More »

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു

കൊല്ലം :അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു ബ്രിട്ടൻ സ്വദേശി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത് സമീപത്തെ കായലിലേക്ക് പോയി ആത്മഹത്യ ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്

Read More »

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈൻ ഇളവ്

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവാഹാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന വധൂവരൻമാർക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേർക്കും ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഇവർക്ക് ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം. കോവിഡ് 19

Read More »

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കും

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാൻ കോൺട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവർക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈൻ സംവിധാനം ഒരുക്കുക. നിലവിൽ

Read More »

പതിനായിരം കടന്ന് കർണാടക ;ഇന്ന് മരിച്ചത് 14 പേർ

കർണാടകയിൽ രോഗികളുടെ എണ്ണം 10,000 കടന്നു ഇന്ന്  മാത്രം 397 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 14 പേർ കൂടി കോവിഡ് രോഗം ബാധിച്ചു മരിച്ചു ബെംഗളുരു നഗരത്തിൽ ഇന്ന്  173 പേർക്ക്

Read More »

ചാർട്ടർ വിമാനങ്ങൾക്കായി അപേക്ഷിക്കുന്നവർ സംസ്ഥാനത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണം

ചാർട്ടർ  വിമാനങ്ങൾക്കായി  അപേക്ഷിക്കുന്നവർക്ക് സംസ്ഥാനം എൻഒസി നൽകുന്നുണ്ട്.  എന്നാൽ, അപേക്ഷയിൽ നിശ്ചിത വിവരങ്ങൾ ഇല്ലാത്തതിനാൽ എംബസികൾ നിരസിക്കുന്നുണ്ട്. അപേക്ഷ നൽകുമ്പോൾ തന്നെ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണം. സർക്കാർ നിർദ്ദേശങ്ങൾ  സമ്മതപത്രത്തിനുള്ള അപേക്ഷകൾ കുറഞ്ഞത്

Read More »

എല്ലാ പോലീസുദ്യോഗസ്ഥരും സജ്ജരാകാൻ നിർദ്ദേശം; വിമാനത്താവളങ്ങളിൽ ഐപിഎസ്സുകാർക്കു ചുമതല

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.  രോഗവ്യാപനം തടയുന്നതിന്

Read More »

കൊവിഡ് മാനദണ്ഡം ലംഘിച്ച് മത്സരം സംഘടിപ്പിച്ച ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍

Web Desk കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ടെന്നീസ് മത്സരം സംഘടിപ്പിച്ച നൊവാക് ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍. ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് വിമര്‍ശനങ്ങളുമായി സഹതാരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, ബ്രിട്ടന്‍റെ ആന്‍ഡി മുറെ

Read More »

രോഗികളുടെ മാനസികോല്ലാസം അതിപ്രധാന്യം; ഇനിമുതല്‍ കോവിഡ് വാര്‍ഡുകളില്‍ എഫ്എം റേഡിയോയും ലൈബ്രറിയും

Web Desk തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍

Read More »